വിവാഹം എന്നു പറയുന്നത് ഒരു ആഘോഷം കൂടിയാണ്. അതിന്റെ പൊലിമ കൂട്ടാന്‍ തങ്ങളാലാവും വിധത്തിലുള്ള പൊടിക്കൈകളൊക്കെ വധൂവരന്മാര് ചെയ്യാറുണ്ട്.
എന്നാല്‍ ഇവിടെ അതിഥികള്‍ക്ക് മുമ്പില്‍ വലിയ സ്ക്രീനില്‍ വധുവിന്റെ അവിഹിതബന്ധം തുറന്നു കാട്ടിയാണ് വരന് ഏവരെയും ഞെട്ടിച്ചത്.
വിവാഹത്തിന് എത്തിയ അതിഥികള്‍ക്ക് മുന്പില് ആയിരുന്നു വലിയ സ്ക്രീനില്‍ വധുവിന്റെ അവിഹിതബന്ധത്തിന്റെ വീഡിയോ വരന് പ്രദര്‍ശിപ്പിച്ചത്.
വിവാഹാഘോഷം നടക്കുന്നതിനിടയില്‍ സ്ക്രീനിലെ വീഡിയോയില്‍ ആഘോഷങ്ങള്‍ ലൈവ് ആയി കാണിക്കുമ്പോള്‍ ആയിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നത്.
ഇതോടെ എല്ലാവരും അമ്പരന്നു പോയിരുന്നു. വിവാഹ പന്തലില്‍ എത്തിയ വധുവിന്റെ വീട്ടുകാര്‍ പോലും ഞെട്ടിപ്പോയി.
അങ്ങനെതന്നെ വഞ്ചിച്ച വധുവിനോട് വരാന്‍ പകരം വീട്ടുകയാണ് ചെയ്തത്. വധുവും മറ്റൊരു പുരുഷനും ഒരുമിച്ചുള്ള രംഗങ്ങള്‍ ആയിരുന്നു ഇത്.
ഇതോടെ വിവാഹം മുടങ്ങി എന്ന് മാത്രമല്ല ചില മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വധുവിന്റെ വീട്ടുകാരെ കൂടി നാണംകെടുത്തിയ ഒരു സംഭവമായി പോയി ഇത്.
എന്നാല്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ വരനെ അനുകൂലിക്കുന്നുണ്ട്. ഒന്നുമറിയാതെ ചില പെണ്‍കുട്ടികള്‍ ചില ചെറുപ്പക്കാരുടെ ജീവിതം തകര്‍ക്കാന്‍ എത്തും.
അത്തരത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഇതൊരു പാഠം ആവണം തീര്‍ച്ചയായും ഇത് അംഗീകരിക്കേണ്ട ഒരു കാര്യം തന്നെയാണ്.
ഇത്തരത്തിലുള്ള പെണ്‍കുട്ടികളോട് ഇടപെടേണ്ടത് ഈ വിധത്തില്‍ തന്നെയാണ് എന്നും ചിലര്‍ പറയുന്നുണ്ട്.
അല്ലാത്തപക്ഷം ഇവര്‍ ശരിയായ രീതിയില്‍ പാഠം പഠിക്കില്ല എന്നും ചിലര്‍ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.
വളരെ മോശമായ രീതിയാണ് ഇതൊക്കെ എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. ഇത്തരം സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള രീതി തന്നെയാണ് ആവശ്യമെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.