അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യം; നിയമപരമായി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ടു​മെ​ന്ന് മന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍


തി​രു​വ​ന​ന്ത​പു​രം: അ​രി​ക്കൊ​ന്പ​ൻ വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി നീ​ങ്ങി​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ടു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍.

നി​യ​മ​ന​ട​പ​ടി​ക്കാ​യി മു​ഖ്യ​മ​ന്ത്രി എ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​ന​യെ മാ​റ്റു​ന്ന സ്ഥ​ല​ത്ത് ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ട​തി​യെ കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ൾ ബോ​ദ്ധ്യ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ നി​യ​മ​ത്തി​ന്‍റെ വ​ഴി​യെ ത​ന്നെ പോ​കു​മെ​ന്നും ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ട​തി വി​ധി മാ​നി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നു​ണ്ട്. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യി​ൽ പ​രി​ഹാ​രം കാ​ണു​ക​യും വേ​ണം. ഇ​ത് ര​ണ്ടും സ​ർ​ക്കാ​ർ ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment