മകന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി! പാ​റ​ശാ​ല​യി​ല്‍ യു​വ​തി​യെ ഭ​ര്‍​തൃ​പി​താ​വ് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ല്‍ യു​വ​തി​യെ ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​ന്‍ മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി. പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി സ്റ്റീ​ഫ​ന്‍റെ ഭാ​ര്യ പ്രേ​മ​ല​ത​യാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​ന്‍ രാ​മ​ച​ന്ദ്ര​നെ​തി​രേ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​മ​ച​ന്ദ്ര​ൻ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. പ്രേ​മ​ല​ത​യെ മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ട മ​ക​ന്‍ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു.

പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​തി​ന് പി​ന്നാ​ലെ പ്രേ​മ​ല​ത പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment