ഐ​ടി വ​കു​പ്പ് അ​ഴി​മ​തി​യു​ടെ അ​ക്ഷ​യ​ഖ​നി; എ​ല്ലാ ഇ​ട​പാ​ടു​ക​ളി​ലും അ​ന്വേ​ഷ​ണം വേ​ണം; പി​ണ​റാ​യിയുടെ മൗ​നം കു​റ്റ​സ​മ്മ​തമെന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: ഐ​ടി വ​കു​പ്പ് അ​ഴി​മ​തി​യു​ടെ അ​ക്ഷ​യ​ഖ​നി​യാ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഐ​ടി സെ​ക്ര​ട്ട​റി​യാ​യി എം. ശി​വ​ശ​ങ്ക​ര്‍ വ​ന്ന ശേ​ഷം അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​മാ​യി ഡി​ജി​റ്റ​ല്‍ വ​കു​പ്പി​നെ മാ​റ്റി.

ഐ​ടി, വ്യ​വ​സാ​യ വ​കു​പ്പു​ക​ളി​ല്‍ 2018നു ​ശേ​ഷം ന​ട​ന്ന എ​ല്ലാ ഇ​ട​പാ​ടു​ക​ളി​ലും സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്ത് അ​ഴി​മ​തി ന​ട​ത്താ​നും വൈ​ഭ​വ​മു​ള്ള സ​ര്‍​ക്കാ​രാ​ണി​തെ​ന്ന് ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു.

എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ക്കാ​നോ പ്ര​തി​രോ​ധി​ക്കാ​നോ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ഴി​മ​തി​ക​ള്‍​ക്ക് പി​ന്നി​ല്‍ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ക​ട​ലാ​സ് ക​മ്പ​നി​ക​ള്‍​ക്ക് കൊ​ള്ള​യ​ടി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കു​ന്ന​ത്.

കെ ​ഫോ​ണ്‍ ക​രാ​റി​ലും പ്ര​സാ​ഡി​യോ ക​മ്പ​നി​ക്കാ​ണ് ഉ​പ​ക​രാ​ര്‍ കി​ട്ടി​യ​ത്. പ്ര​സാ​ഡി​യോ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​മു​ള്ള ക​മ്പ​നി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും പി​ണ​റാ​യി മൗ​നം തു​ട​രു​ന്ന​ത് കു​റ്റ​സ​മ്മ​ത​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment