കാ​മ​റ വിവാദം: ചെറിയ ഓർമ്മ വന്നെന്നു തോന്നുന്നു; കെ​ൽ​ട്രോ​ണി​നെ പ​ഴി​ചാ​രി മന്ത്രി എ.കെ. ശശീന്ദ്രൻ


തി​രു​വ​ന​ന്ത​പു​രം: റോ​ഡി​ലെ കാ​മ​റ വി​വാ​ദ​ത്തി​ൽ കെ​ൽ​ട്രോ​ണി​നെ പ​ഴി​ചാ​രി മു​ൻ ഗ​താ​ഗ​ത​മ​ന്ത്രി​യും ഇ​പ്പോ​ഴ​ത്തെ വ​നം​വ​കു​പ്പ് മ​ന്ത്രി​യു​മാ​യ എ.​കെ.​ശ​ശീ​ന്ദ്ര​ൻ.

ഗ​താ​ഗ​ത​വ​കു​പ്പി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് പ​രാ​തി​ക​ളൊ​ന്നു​മി​ല്ല. കെ​ൽ​ട്രോ​ണി​ന്‍റെ ന​ട​പ​ടി​യി​ൽ മാ​ത്ര​മാ​ണ് പ​രാ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ​ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​ത് കെ​ൽ​ട്രോ​ണി​നെ​യാ​ണ്.

സ്വ​കാ​ര്യ​ക​ന്പ​നി​ക​ൾ​ക്ക് പ്രവൃത്തി കൈ​മാ​റി​യ​ത് കെ​ൽ​ട്രോ​ണാ​ണ്. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ.​കെ. ശ​ശീ​ന്ദ്ര​ൻ ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് റോ​ഡി​ൽ കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ഇ​പ്പോ​ൾ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​ഴി​മ​തി​യാ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ ക​ഴി​ഞ്ഞ​യാ​ഴ്ച അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത് ത​നി​ക്കൊ​ന്നും ഓ​ർ​മയി​ല്ലെ​ന്നാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment