നി​ന​ക്ക് എ​ല്ലാ​വ​രോ​ടും ചാ​റ്റ് ചെ​യ്യാ​ൻ സ​മ​യ​മു​ണ്ട് എ​ന്നോ​ട് മാ​ത്രം ചാ​റ്റ് ചെ​യ്യാ​ൻ സ​മ​യ​മി​ല്ലേ’; കോളജ് വിദ്യാർഥിനിയെ വിളിച്ചു വരുത്തി പീഡിക്കാൻ ശ്രമം


ത​ല​ശേ​രി: ക​ട​ൽത്തീര​ത്തെ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. ചൊ​ക്ലി നി​ടു​മ്പ്രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.10 ന് ​ഓ​വ​ർ ബ​റീ​സ് ഫോ​ളി​യി​ലാ​ണ് സം​ഭ​വം. വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
കോ​ഴി​ക്കോ​ട് ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി അ​ഭി​ന​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​രം ട്രെ​യി​ൻ മാ​ർ​ഗം ത​ല​ശേ​രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ക​ട​ൽത്തീ​ര​ത്ത് സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്ത് “നി​ന​ക്ക് എ​ല്ലാ​വ​രോ​ടും ചാ​റ്റ് ചെ​യ്യാ​ൻ സ​മ​യ​മു​ണ്ട് എ​ന്നോ​ട് മാ​ത്രം ചാ​റ്റ് ചെ​യ്യാ​ൻ സ​മ​യ​മി​ല്ലേ’ എ​ന്ന് ചോ​ദി​ച്ച് പ്ര​തി പെ​ൺ​കു​ട്ടി​യെ ക​ട​ന്നുപി​ടി​ക്കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts

Leave a Comment