ദ​ളി​ത് വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ച്ച് പ​ര​സ്യം; സൊ​മാ​റ്റോ​യ്ക്ക് പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്


ന്യൂ​ഡ​ൽ​ഹി: ദ​ളി​ത് വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ശൃം​ഖ​ല​യാ​യ സൊ​മാ​റ്റോ​യ്ക്ക് ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്.

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൊ​മാ​റ്റോ സം​പ്രേ​ഷ​ണം ചെ​യ്ത പ​ര​സ്യ​ത്തി​ൽ ദ​ളി​ത​രെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നാ​ണു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

2001 ൽ ​പു​റ​ത്തി​റ​ങ്ങി​യ ല​ഗാ​ൻ എ​ന്ന സി​നി​മ​യി​ൽ ആ​ദി​ത്യ ല​ഖി​യ അ​വ​ത​രി​പ്പി​ച്ച “ക​ച്ച​റ’ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മാ​ലി​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​ര​സ്യ​ത്തി​ൽ പ​രാ​മ​ർ​ശം ഉണ്ട്.

Related posts

Leave a Comment