“ക​ര​ളാ​ണ് കൂട്ടുകാരൻ”; സു​ഹൃ​ത്തി​ന് ക​ര​ള്‍ പ​കു​ത്തു​ന​ല്‍​കി​ സോ​മി​ച്ചൻ മാതൃകയായി


നെ​ടു​ങ്ക​ണ്ടം: സു​ഹൃ​ത്തി​ന് ക​ര​ള്‍ പ​കു​ത്തു​ന​ല്‍​കി​യ പാ​മ്പാ​ടും​പാ​റ വ​ട്ട​പ്പാ​റ സ്വ​ദേ​ശി സോ​മി​ച്ച​ന്‍ ക​രി​യി​ല​ക്കു​ള​ത്തി​നെ നെ​ടു​ങ്ക​ണ്ടം ഡോ​ണേ​ഴ്‌​സ് ആ​ദ​രി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ര​ക്ത​ദാ​ന മേ​ഖ​ല​യി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍ നി​ല്‍​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് ഗ്രൂ​പ്പി​ലെ അം​ഗ​മാ​യ സോ​മി​ച്ച​ന്‍ ത​ന്‍റെ സു​ഹൃ​ത്തി​ന് ക​ര​ള്‍ പ​കു​ത്തു ന​ല്‍​കി​യി​രു​ന്നു.

ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്കാ​ണ് ക​ര​ള്‍ ന​ല്‍​കി ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന​ത്.

ക​ര​ളി​ന് കാ​ന്‍​സ​ര്‍ ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ മാ​ത്ര​മേ പ്ര​തി​വി​ധി ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് സോ​മി​ച്ച​ന്‍ ക​ര​ള്‍ പ​കു​ത്തു​ന​ല്‍​കാ​ന്‍ ത​യാ​റാ​യ​ത്. ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം ഇ​രു​വ​രും വി​ശ്ര​മ​ത്തി​ലാ​ണ്.

ഡോ​ണേ​ഴ്‌​സ് അം​ഗ​ങ്ങ​ള്‍ സോ​മി​ച്ച​​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്.പ​ട്ടം​കോ​ള​നി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​കെ. പ്ര​ശാ​ന്ത് സോ​മി​ച്ച​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു.

നെ​ടു​ങ്ക​ണ്ടം ഡോ​ണ​ഴ്‌​സ് അ​ഡ്മി​ന്‍​മാ​രാ​യ സ​ജി വ​ട​ക്കേ​ല്‍, ആ​സി​ഫ്, ഗി​ല്‍ ഗോ​പി, അ​ന​ന്തു എ​ന്നി​വ​ര്‍ മൊ​മന്‍റോ ന​ല്‍​കി. ച​ട​ങ്ങി​ല്‍ സോ​മി​ച്ച​​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment