ബ​ലി​പെ​രു​ന്നാ​ൾ; സൗ​ദി അ​റേ​ബ്യ​യിൽ അ​വ​ധി ദി​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു


റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​വ​ർ​ഷ​ത്തെ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു.

ജൂ​ൺ 27 (ദു​ൽ​ഹ​ജ്ജ് – ഒ​ന്‍​പ​ത്) അ​റ​ഫാ ദി​നം മു​ത​ൽ 30 വ​രെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​വു​ക​യെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജൂ​ൺ 30 വാ​രാ​ന്ത്യ അ​വ​ധി ആ​യ​തി​നാ​ൽ അ​തി​ന് പ​ക​രം മ​റ്റൊ​രു ദി​വ​സം അ​വ​ധി ന​ൽ​ക​ണം. ഇ​ത് തൊ​ഴി​ലു​ട​മ​യ്ക്ക് തീ​രു​മാ​നി​ക്കാം.

പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്ക് വാ​രാ​ന്ത്യ അ​വ​ധി​യ​ട​ക്കം ര​ണ്ടാ​ഴ്‌​ച​യോ​ളം പെ​രു​ന്നാ​ൾ അ​വ​ധി ല​ഭി​ക്കും. അ​തേ സ​മ​യം സ്വ​കാ​ര്യ നോ​ൺ -പ്രോ​ഫി​റ്റ് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​റ​ഫാ ദി​നം മു​ത​ൽ ദു​ൽ​ഹ​ജ്ജ് 12 വ​രെ​യു​ള്ള നാ​ലു ദി​വ​സ​ത്തെ അ​വ​ധി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment