വിവാഹ മോചന കേസ്  നിലനിൽക്കെ ഭാര്യയെ അനുനയിപ്പിച്ച് ലോഡ്ജിലെത്തിച്ചു; സുഹൃത്തിനൊക്കൊണ്ട് ലൈംഗീകമായി പീഡിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ


ക​ണ്ണൂ​ർ: വി​വാ​ഹമോ​ച​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞു യു​വ​തി​യെ കൂ​ട്ടി​കൊ​ണ്ടുവ​ന്ന് ഭ​ർ​ത്താ​വും സു​ഹൃ​ത്തും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ‌​ടു​ത്തു.

പ​രി​യാ​രം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നും ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ഒ​രാ​ൾ​ക്കു​മെ​തി​രേ ക​ണ്ണൂ​ർ വ​നി​താ പോ​ലീ​സ്  ആണു കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

യു​വ​തി​യും ഭ​ർ​ത്താ​വും ത​മ്മി​ൽ വി​വാ​ഹമോ​ച​നക്കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി​യെ ക​ണ്ണൂ​രി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു വ​ന്ന​ത്.

തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ സം​സാ​രി​ച്ചു ര​മ്യ​ത​യി​ലാ​കു​ക​യും ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ആ​രെ​യോ ഫോ​ണി​ൽ വി​ളി​ക്കു​ക​യും ഒ​രാ​ൾ വ​രി​ക​യും ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വ് ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related posts

Leave a Comment