വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ  ജീ​വ​ന​ക്കാ​രി​യെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ചു


അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​രി​യെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ചു.യു​വ​തി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.​ ക​രാ​ർ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ മ​നോ​ജ് എ​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി നി​ല​വി​ളി​ച്ച​തോ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് യു​വ​തി ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment