മ​ക​ളു​ടെ വീ​ട്ടി​ല്‍ ക​യ​റി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി വി​ജ​യ​കു​മാ​ര്‍ ! അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഏ​തു​വി​ധേ​ന​യും ന​ശി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി അ​ര്‍​ഥ​ന

ന​ട​ന്‍ വി​ജ​യ​കു​മാ​ര്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വി​ജ​യ​കു​മാ​റി​ന്റെ മ​ക​ളും ന​ടി​യു​മാ​യ അ​ര്‍​ഥ​ന ബി​നു.

വി​ജ​യ​കു​മാ​ര്‍ ജ​ന​ലി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ടി​ന്റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്നു​പോ​കു​ന്ന വീ​ഡി​യോ​യും അ​ര്‍​ഥ​ന സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ള്‍ ത​ന്നെ​യും അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ പോ​ലീ​സി​ല്‍ കൊ​ടു​ത്ത കേ​സ് നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​തി​ക്ര​മം ന​ട​ത്തു​ന്ന​തെ​ന്ന് അ​ര്‍​ഥ​ന പ​റ​യു​ന്നു.

ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി​യ സി​നി​മ​യു​ടെ പ്ര​വ​ര്‍​ത്ത​ക​രെ​യും ചീ​ത്ത​വി​ളി​ച്ച വി​ജ​യ​കു​മാ​ര്‍ വീ​ട്ടി​ല്‍ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​നെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി പ​റ​ഞ്ഞി​ട്ടും ഒ​രു സ​ഹാ​യ​വും ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​ന്ന​തെ​ന്നും അ​ര്‍​ഥ​ന പ​റ​യു​ന്നു.

അ​ര്‍​ഥ​ന​യു​ടെ വാ​ക്കു​ക​ള്‍…”​ഞ​ങ്ങ​ള്‍ സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ക​ദേ​ശം 9:45 ന് ​വി​ളി​ച്ചി​ട്ടും ആ​രും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് ഞാ​ന്‍ ഈ ​പോ​സ്റ്റ് ഇ​ടു​ന്ന​ത്.

എ​ന്റെ പി​താ​വും മ​ല​യാ​ള ച​ല​ച്ചി​ത്ര ന​ട​നു​മാ​യ വി​ജ​യ​കു​മാ​റാ​ണ് ഈ ​വീ​ഡി​യോ​യി​ലു​ള്ള​ത്. ഞ​ങ്ങ​ളു​ടെ വ​സ​തി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ശേ​ഷം മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് തി​രി​ച്ചു​പോ​കു​ന്ന​താ​ണ് ഈ ​വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്.

എ​ന്റെ മാ​താ​പി​താ​ക്ക​ള്‍ നി​യ​മ​പ​ര​മാ​യി വി​വാ​ഹ​മോ​ച​നം നേ​ടി​യ​വ​രാ​ണ്, ഞാ​നും എ​ന്റെ അ​മ്മ​യും സ​ഹോ​ദ​രി​യും 85 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള എ​ന്റെ അ​മ്മൂ​മ്മ​യ്‌​ക്കൊ​പ്പം ഞ​ങ്ങ​ളു​ടെ അ​മ്മ​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി അ​യാ​ള്‍ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്നു​ണ്ട്. അ​തി​നെ​തി​രെ ഞ​ങ്ങ​ള്‍ നി​ര​വ​ധി പോ​ലീ​സ് കേ​സു​ക​ള്‍ കൊ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ന് ഇ​യാ​ള്‍ ഞ​ങ്ങ​ളു​ടെ കോ​മ്പൗ​ണ്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി. വാ​തി​ല്‍ പൂ​ട്ടി​യി​രു​ന്ന​തി​നാ​ല്‍ ജ​ന​ലി​ലൂ​ടെ ഞ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

എ​ന്റെ സ​ഹോ​ദ​രി​യെ​യും മു​ത്ത​ശ്ശി​യെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് കേ​ട്ട​പ്പോ​ള്‍ ഞാ​ന്‍ ഇ​ദ്ദേ​ഹ​ത്തോ​ട് സം​സാ​രി​ച്ചു.

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് നി​ര്‍​ത്ത​ണ​മെ​ന്ന് എ​ന്നോ​ടു പ​റ​ഞ്ഞു അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ല്‍ എ​ന്നെ ന​ശി​പ്പി​ക്കാ​ന്‍ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​നി​ക്ക് അ​ഭി​ന​യി​ക്ക​ണ​മെ​ങ്കി​ല്‍ പു​ള്ളി പ​റ​യു​ന്ന സി​നി​മ​ക​ളി​ല്‍ മാ​ത്രം അ​ഭി​ന​യി​ക്കാ​മെ​ന്നും പ​റ​ഞ്ഞു.

ജ​ന​ലി​ല്‍ മു​ട്ടി അ​ട്ട​ഹ​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ജീ​വി​ക്കാ​ന്‍ വേ​ണ്ടി എ​ന്റെ മു​ത്ത​ശ്ശി എ​ന്നെ വി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് അ​യാ​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

ഇ​പ്പോ​ള്‍ ഷൂ​ട്ടി​ങ് പൂ​ര്‍​ത്തി​യാ​ക്കി​യ എ​ന്റെ മ​ല​യാ​ളം സി​നി​മ​യു​ടെ ടീ​മി​നെ​യും അ​യാ​ള്‍ വി​ളി​ച്ച് ചീ​ത്ത പ​റ​ഞ്ഞു.

എ​ന്റെ ജോ​ലി​സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന​തി​നും പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും എ​ന്റെ അ​മ്മ​യു​ടെ ജോ​ലി​സ്ഥ​ല​ത്തും സ​ഹോ​ദ​രി​യു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലും ക​യ​റി അ​ഴി​ഞ്ഞാ​ടു​ന്ന​തി​നും എ​തി​രെ ഞാ​നും​എ​എ​ന്റെ അ​മ്മ​യും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഫ​യ​ല്‍ ചെ​യ്ത ഒ​രു കേ​സ് കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഇ​തെ​ല്ലാം സം​ഭ​വി​ക്കു​ന്ന​ത്.

ഞാ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് എ​ന്റെ ഇ​ഷ്ട​ത്തി​നാ​ണ്. അ​ഭി​ന​യം എ​പ്പോ​ഴും എ​ന്റെ അ​ഭി​നി​വേ​ശ​മാ​ണ്. ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഞാ​ന്‍ അ​ഭി​ന​യി​ക്കും.

ഞാ​ന്‍ ഒ​രു മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ എ​ന്നെ അ​തി​ല്‍ നി​ന്ന് ത​ട​യാ​ന്‍ അ​ദ്ദേ​ഹം കേ​സ് കൊ​ടു​ത്തു. ഞാ​ന്‍ ‘ഷൈ​ലോ​ക്കി’​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ഴും അ​ദ്ദേ​ഹം ഒ​രു കേ​സ് ഫ​യ​ല്‍ ചെ​യ്തു, സി​നി​മ മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ ഞാ​ന്‍ എ​ന്റെ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തെ​ന്ന് എ​നി​ക്ക് എ​ഴു​തി ഒ​പ്പി​ട്ടു കൊ​ടു​ക്കേ​ണ്ടി​വ​ന്നു.

ഇ​നി​യും എ​ഴു​താ​നു​ണ്ട്, എ​ന്നാ​ല്‍ ഇ​വി​ടെ പോ​സ്റ്റി​ടാ​ന്‍ പ​രി​മി​തി​യു​ള്ള​തു​കൊ​ണ്ടു നി​ര്‍​ത്തു​ക​യാ​ണ്. എ​ന്റെ അ​മ്മ​യ്ക്ക് ന​ല്‍​കാ​നു​ള്ള പ​ണ​വും സ്വ​ര്‍​ണ​വും തി​രി​ച്ചു​കി​ട്ടാ​ന്‍ ഞ​ങ്ങ​ള്‍ ഫ​യ​ല്‍ ചെ​യ്ത കേ​സും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്നും അ​ര്‍​ഥ​ന കു​റി​ച്ചു.

Related posts

Leave a Comment