എവറസ്റ്റിനു സമീപം ഹെലികോപ്റ്റർ തകർന്ന് വീണു ; അ​ഞ്ച് മെ​ക്സി​ക്കോ​ക്കാ​രും പൈ​ല​റ്റും മ​രി​ച്ചു


കാ​​​​​​ഠ്മ​​​​​​ണ്ഡു: കി​​​​​​ഴ​​​​​​ക്ക​​​​​​ൻ നേ​​​​​​പ്പാ​​​​​​ളി​​​​​​ൽ സ്വ​​​​​​കാ​​​​​​ര്യ ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​ർ ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​​​വീ​​​​​​ണ് മെ​​​​​​ക്സി​​​​​​ക്ക​​​​​​ൻ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ അ​​​​​​ഞ്ചു പേ​​​​​​രും പൈ​​​​​​ല​​​​​​റ്റും മ​​​​​​രി​​​​​​ച്ചു.

എ​​​​​​വ​​​​​​റ​​​​​​സ്റ്റ് കൊ​​​​​​ടു​​​​​​മു​​​​​​ടി​​​​​​ക്കു സ​​​​​​മീ​​​​​​പ​​​​​​മാ​​​​​​ണ് കോ​​​​​​പ്റ്റ​​​​​​ർ ത​​​​​​ക​​​​​​ർ​​​​​​ന്ന​​​​​​ത്. സു​​​​​​ർ​​​​​​കെ വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ 10.04ന് ​​​​​​പ​​​​​​റ​​​​​​ന്നു​​​​​​യ​​​​​​ർ​​​​​​ന്ന് ഒ​​​ന്പ​​​തു മി​​​നി​​​റ്റി​​​ന​​​കം എ​​​​​​ൻ​​​​​​എ-​​​​​​എം​​​​​​വി ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റു​​​​​​മാ​​​​​​യു​​​​​​ള്ള ബ​​​​​​ന്ധം ന​​​​​​ഷ്ട​​​​​​മാ​​​​​​യി.

ഈ ​​​​​​സ​​​​​​മ​​​​​​യം 12,000 അ​​​​​​ടി മു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​ർ. ലി​​​​​​ഖു​​​​​​പി​​​​​​കെ റൂ​​​​​​റ​​​​​​ൽ മു​​​​​​നി​​​​​​സി​​​​​​പ്പാ​​​​​​ലി​​​​​​റ്റി​​​​​​യി​​​​​​ലെ പ​​​​​​ർ​​​​​​വ​​​​​​ത​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണു ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​ർ ത​​​​​​ക​​​​​​ർ​​​​​​ന്നു​​​​​​വീ​​​​​​ണ​​​​​​ത്.

ആ​​​​​​റു മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ളും അ​​​​​​പ​​​​​​ക​​​​​​ട​​​​​​സ്ഥ​​​​​​ല​​​​​​ത്തു​​​​​​നി​​​​​​ന്നു ക​​​​​​ണ്ടെ​​​​​​ടു​​​​​​ത്തു. അ​​​​​​പ​​​​​​ക​​​​​​ട​​​​​​മു​​​​​​ണ്ടാ​​​​​​യ ഉ​​​​​​ട​​​​​​ൻ പ്ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളും ലോ​​​​​​ക്ക​​​​​​ൽ പോ​​​​​​ലീ​​​​​​സും സ്ഥ​​​​​​ല​​​​​​ത്തെ​​​​​​ത്തി.​ ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നെ​​​​​​ത്തി​​​​​​യ ര​​​​​​ണ്ടു ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റു​​​​​​ക​​​​​​ൾ​​​​​​ക്ക് മോ​​​​​​ശം കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​പ​​​​​​ക​​​​​​ട​​​​​​സ്ഥ​​​​​​ല​​​​​​ത്ത് ഇ​​​​​​റ​​​​​​ങ്ങാ​​​​​​നാ​​​​​​യി​​​​​​ല്ല.

തു​​​​​​ട​​​​​​ർ​​​​​​ന്ന് സ​​​​​​മീ​​​​​​പ​​​​​​ത്തു​​​​​​ള്ള സ്ഥ​​​​​​ല​​​​​​ത്താ​​​​​​ണ് ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റു​​​​​​ക​​​​​​ൾ ഇ​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ത്. പ​​​​​​ർ​​​​​​വ​​​​​​ത​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യു​​​​​​ള്ള പ​​​​​​റ​​​​​​ക്ക​​​​​​ൽ ആ​​​​​​സ്വ​​​​​​ദി​​​​​​ച്ച​​​​​​ശേ​​​​​​ഷം കാ​​​​​​ഠ്മ​​​​​​ണ്ഡു​​​​​​വി​​​​​​ലേ​​​​​​ക്കു മ​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​നോ​​​​​​ദ​​​​​​സ​​​​​​ഞ്ചാ​​​​​​ര​​​​​​സം​​​​​​ഘം.


ക്യാ​​​​​​പ്റ്റ​​​​​​ൻ ചേ​​​​​​ത്ബ​​​​​​ഹാ​​​​​​ദൂ​​​​​​ർ ഗു​​​​​​രും​​​​​​ഗ് ആ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ മ​​​​​​രി​​​​​​ച്ച പൈ​​​​​​ല​​​​​​റ്റ്. മെ​​​​​​ക്സി​​​​​​ക്ക​​​​​​ൻ സം​​​​​​ഘ​​​​​​ത്തി​​​​​​ൽ തൊ​​​​​​ണ്ണൂ​​​​​​റി​​​​​​നു​​​​​​മേ​​​​​​ൽ പ്രാ​​​​​​യ​​​​​​മു​​​​​​ള്ള ര​​​​​​ണ്ടു പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​രും മൂ​​​​​​ന്നു സ്ത്രീ​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. മ​​​നാം​​​ഗ് എ​​​യ​​​റി​​​ന്‍റെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

മു​​​ന്പ് ഒ​​​രു അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട ച​​​രി​​​ത്ര​​​മു​​​ള്ള ക്യാ​​​പ്റ്റ​​​ൻ ഗു​​​രും​​​ഗ് 7000 മ​​​ണി​​​ക്കൂ​​​ർ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ പ​​​റ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment