പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്: യു​വാ​വി​ന് 15 വ​ർ​ഷം ക​ഠി​ന​ത​ട​വ്; പ്രതിയിപ്പോൾ മറ്റൊരു കേസിൽ ജയിലിൽ


ആ​ലു​വ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 15 വ​ർ​ഷം ക​ഠി​ന ത​ട​വും 75,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

ചെ​റാ​യി അ​ര​യ​ത്തി​ക്ക​ട​വ് പെ​ട്ടി​ക്കാ​ട്ടി​ൽ ആ​ഷി​ക്(27)​നെ​യാ​ണ് ആ​ലു​വ ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2018ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ടി​മാ​ലി​യി​ൽ വ​ച്ച് ബ​ലാ​ൽ​സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ഷി​ക് നി​ല​വി​ൽ കാ​പ്പാ നി​യ​മ പ്ര​കാ​രം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. നോ​ർ​ത്ത് പ​റ​വൂ​ർ സി​ഐ ആ​യി​രു​ന്ന അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Related posts

Leave a Comment