വി​വാ​ഹം സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​ത്തും ! താ​ന്‍ വ​ള​രെ സ​ന്തു​ഷ്ട​യാ​ണെ​ന്ന് സ​ദ

വി​വാ​ഹം ക​ഴി​ക്കു​മ്പോ​ള്‍ ന​മ്മു​ടെ സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​മെ​ന്ന് ന​ടി സ​ദ. ത​ന്റെ ഇ​പ്പോ​ഴ​ത്തെ ജീ​വി​ത​ശൈ​ലി​യി​ലും താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത് പോ​കു​ന്ന​തി​ലും വ​ള​രെ സ​ന്തു​ഷ്ട​യാ​ണ്.

വി​വാ​ഹ​ശേ​ഷം ആ ​സം​തൃ​പ്തി നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മോ എ​ന്നെ​നി​ക്ക് ഉ​റ​പ്പി​ല്ല. ന​മ്മ​ളെ മ​ന​സി​ലാ​ക്കു​ന്ന ഒ​രാ​ളെ ക​ണ്ടെ​ത്തി​യി​ട്ടും കാ​ര്യ​മി​ല്ല.

ഇ​നി​യി​പ്പോ​ള്‍ മ​ന​സി​ലാ​ക്കാ​ത്ത ആ​ളാ​ണെ​ങ്കി​ലോ ഇ​ന്ന് പ​ല​രും വ​ലി​യ കാ​ര്യ​മാ​യി ക​ണ്ട് വി​വാ​ഹ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വേ​ര്‍​പി​രി​യാ​നാ​ണ്.

അ​ങ്ങ​നെ ത​ന്നെ അ​വ​സാ​നി​ച്ചേ​ക്കാ​വു​ന്ന ഒ​രു വി​വാ​ഹ​ത്തി​ലേ​ക്ക് എ​ന്തി​നാ​ണ് പോ​യി ചാ​ടു​ന്ന​ത് അ​ത്ത​ര​മൊ​രു ഹൃ​ദ​യ​വേ​ദ​ന​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് വി​വാ​ഹം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​താ​ണ്. ന​ടി പ​റ​യു​ന്നു.

Related posts

Leave a Comment