ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒ​മ്പ​താം ച​ര​മ​ദി​നം; പു​തു​പ്പ​ള​ളി​യി​ലേ​ക്ക് ജ​ന​പ്ര​വാ​ഹം


കോ​ട്ട​യം: അ​ന്ത​രി​ച്ച മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒ​മ്പ​താം ച​ര​മ​ദി​നാ​ച​ര​ണ​ത്തി​ല്‍ പു​തു​പ്പ​ള​ളി​യി​ലേ​ക്കു ജ​ന​പ്ര​വാ​ഹം.

ഇ​ന്നു രാ​വി​ലെ 7.30ന് ​പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ ഓ​ര്‍​മ​കു​ര്‍​ബാ​ന​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണു പ​ങ്കെ​ടു​ത്ത​ത്.

കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​യ​സ്‌​കോ​റ​സ് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ക​ല്ല​റ​യി​ല്‍ ധൂ​പ​പ്രാ​ര്‍​ഥ​ന​യും ന​ട​ന്നു.

ഇ​ന്നു പു​ല​ര്‍​ച്ചെ മു​ത​ല്‍ ക​ല്ല​റ​യി​ൽ സ​ന്ദ​ര്‍​ശ​ക​രു​ടെ തി​ര​ക്കു​തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ലെ​ത്തി മെ​ഴു​കു​തി​രി​ക​ള്‍ ക​ത്തി​ച്ചു.

വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളും കൂ​ട്ട​മാ​യെ​ത്തി. സ​ഭാ മേ​ല​ധ്യ​ക്ഷ​ന്‍​മാ​രും ക​ല്ല​റ സ​ന്ദ​ര്‍​ശി​ക്കു​ന്നു​ണ്ട്. ന​ട​ൻ ജ​യ​റാം ക​ബ​റി​ട​ത്തി​ലെ​ത്തി പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ചു.

Related posts

Leave a Comment