ഉച്ചവെയിൽ മൂക്കും മുമ്പ്; കു​ട്ടി​ക​ളുടെ ഘോ​ഷ​യാ​ത്ര​ക​ൾ രാ​വി​ലെ 10നു ​മു​മ്പ് അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​പ്പ​​​ബ്ലി​​​ക്ക് ദി​​​നാ​​​ഘോ​​​ഷം, സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷം തു​​​ട​​​ങ്ങി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു ന​​​ട​​​ത്തു​​​ന്ന ഘോ​​​ഷ​​​യാ​​​ത്ര​​​ക​​​ൾ രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ച്ച് 10ന് ​​​മു​​​മ്പ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി.

ഏ​​​റ്റ​​​വും മു​​​ൻ​​​പി​​​ൽ കു​​​ട്ടി​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും പി​​​റ​​​കി​​​ലാ​​​യി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും മ​​​റ്റു​​​ള്ള​​​വ​​​രും എ​​​ന്ന ത​​​ര​​​ത്തി​​​ൽ ഘോ​​​ഷ​​​യാ​​​ത്ര​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണമെന്നും ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം റെ​​​നി ആ​​​ന്‍റ​​​ണി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു

Related posts

Leave a Comment