പ്ര​ണ​യ​വി​വാ​ഹ​ങ്ങ​ള്‍​ക്കും ഇ​നി വീ​ട്ടു​കാ​രു​ടെ അ​നു​മ​തി വേ​ണം ! അ​മ്പ​ര​പ്പി​ക്കു​ന്ന നീ​ക്ക​വു​മാ​യി ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍

പ്ര​ണ​യ​വി​വാ​ഹ​ങ്ങ​ള്‍​ക്ക് വി​ചി​ത്ര​മാ​യ നി​ബ​ന്ധ​ന ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍. ഗു​ജ​റാ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ കാ​മു​ക​നെ​യോ കാ​മു​കി​യെ​യോ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി വാ​ങ്ങേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്നാ​ണ് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍ ന​ല്‍​കു​ന്ന സൂ​ച​ന.

പ്ര​ണ​യ വി​വാ​ഹ​ങ്ങ​ളി​ല്‍ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ദ്ധ്യ​മാ​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ പ​ഠി​ക്കു​മെ​ന്ന് ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍ അ​റി​യി​ച്ചു.

ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ളി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് പാ​ട്ടി​ദാ​ര്‍ സ​മു​ദാ​യ​ത്തി​ലെ ചി​ല വി​ഭാ​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

മെ​ഹ​സാ​ന​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ല്‍ സൂ​ച​ന ന​ല്‍​കി​യ​ത്.

പ്ര​ണ​യ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​ളി​ച്ചോ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഋ​ഷി​കേ​ശ് പ​ട്ടേ​ല്‍ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ണ​യ വി​വാ​ഹ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ളെ അ​വ​ഗ​ണി​ക്കു​ക​യും പി​ന്നീ​ട് പ​ശ്ചാ​ത്ത​പി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം കൂ​ടി​വ​രു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

ഇ​തി​നാ​ലാ​ണ് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ദ്ധ്യ​മാ​യ ഒ​രു പ്ര​ത്യേ​ക സം​വി​ധാ​നം സൃ​ഷ്ടി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

Related posts

Leave a Comment