സൗ​​​​​ത്ത് ഏ​​​​​ഷ്യ​​​​​ൻ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ; ജി​​​​​ൻ​​​​​സ് ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ


കോ​​​​​ട്ട​​​​​യം: സൗ​​​​​ത്ത് ഏ​​​​​ഷ്യ​​​​​ൻ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​നു​​​​​ള്ള അ​​​​​ണ്ട​​​​​ർ 16 ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ലേ​​​​​ക്ക് മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​യ ജി​​​​​ൻ​​​​​സ് കെ. ​​​​​ജോ​​​​​യ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

മാ​​​​​ന്നാ​​​​​നം സെ​​​​​ന്‍റ് എ​​​​​ഫ്രേം​​​​​സ് സ്കൂ​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​ണ്. ഈ ​​​​​മാ​​​​​സം 28 മു​​​​​ത​​​​​ൽ 31വ​​​​​രെ കൊ​​​​​ളം​​​​​ബോ​​​​​യി​​​​​ലാ​​ണു ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്. ഇ​​​​​ന്ത്യ​​​​​ക്കൊ​​​​​പ്പം മാ​​​​​ല​​​​​ദ്വീ​​​​​പ്, ശ്രീ​​​​​ല​​​​​ങ്ക ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ലെ ആ​​​​​ദ്യ ര​​​​​ണ്ടു ടീ​​​​​മു​​​​​ക​​​​​ൾ ഖ​​​​​ത്ത​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​ണ്ട​​​​​ർ 16 ഫി​​​​​ബ ഏ​​​​​ഷ്യ ക​​​​​പ്പ് സൗ​​​​​ത്ത് ഏ​​​​​ഷ്യ​​​​​ൻ സോ​​​​​ണി​​​​​നെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ക്കും.

Related posts

Leave a Comment