കൗണ്ട് ഡൗൺ വിജയകരം ! 125 ദി​വ​സം​കൊ​ണ്ട് ആ​ദി​ത്യ എ​ൽ-1 ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തും

ബം​ഗ​ളൂ​രു: ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​ന്ന് ഉ​ച്ച​യോ​ടെ പു​റ​പ്പെ​ടു​ന്ന ഇ​ന്ത്യ​യു​ടെ ആ​ദ്യ സൂ​ര്യ പ​ഠ​ന ദൗ​ത്യ​മാ​യ ആ​ദി​ത്യ എ​ൽ-1 പേ​ട​കം 125 ദി​വ​സം​കൊ​ണ്ടു ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തും.

11.50നാ​ണു പേ​ട​കം കു​തി​ച്ചു​യ​രു​ക. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.10ന് ​ആ​രം​ഭി​ച്ച 23 മ​ണി​ക്കൂ​ർ 40 മി​നി​റ്റ് കൗ​ണ്ട്ഡൗ​ണ്‍ വി​ജ​യ​ക​ര​മാ​യാ​ണു മു​ന്നോ​ട്ടു നീ​ങ്ങി​യ​ത്. പി​എ​സ്എ​ൽ​വി-​സി 57 ആ​ണ് ആ​ദി​ത്യ എ​ൽ-1 മാ​യി കു​തി​ക്കു​ന്ന​ത്.

യാ​ത്ര സൂ​ര്യ​നെ അ​ടു​ത്ത​റി​യാ​നാ​ണെ​ങ്കി​ലും സൂ​ര്യ​നി​ലേ​ക്ക് നേ​രി​ട്ട് ചെ​ല്ലി​ല്ല. ന​മ്മു​ടെ സൗ​ര​യൂ​ധ​ത്തി​ന്‍റെ ഊ​ർ‌​ജ കേ​ന്ദ്ര​ത്തെ ഒ​രു ത​ട​സ​വും കൂ​ടാ​തെ നി​രീ​ക്ഷി​ക്കാ​ൻ പ​റ്റു​ന്നൊ​രി​ട​മാ​ണ് ല​ക്ഷ്യം.

അ​താ​ണ് ലെ​ഗ്രാ​ഞ്ച് പോ​യി​ന്‍റ് ഒ​ന്ന് അ​ഥ​വാ എ​ൽ 1. ഭൂ​മി​യി​ൽ​നി​ന്നു 15 ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണി​ത്. സൂ​ര്യ​ന്‍റെ​യും ഭൂ​മി​യു​ടെ ഗു​രു​ത്വാ​ക​ർ​ഷ​ണ ബ​ല​ത്തി​ന്‍റെ പി​ടി​വ​ലി ഇ​വി​ടെ ഏ​ക​ദേ​ശം തു​ല്യ​മാ​ണ്.

ഭൂ​മി​യു​ടെ​യും സൂ​ര്യ​ന്‍റെ​യും ഇ​ട​യി​ൽ​നി​ന്ന് മ​റ്റൊ​രു ത​ട​സ​വും കൂ​ടാ​തെ ഇ​വി​ടെ​നി​ന്ന് സൂ​ര്യ​നെ നി​രീ​ക്ഷി​ക്കാം. ഭൂ​മി​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​വും ത​ട​സ​മി​ല്ലാ​തെ ന​ട​ക്കും.

വി​വി​ധ സൗ​രോ​ർ​ജ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ബ​ഹി​രാ​കാ​ശ കാ​ലാ​വ​സ്ഥ​യി​ൽ അ​വ​യു​ടെ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും നി​ർ​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് ദൗ​ത്യ​ല​ക്ഷ്യം.

ആ​ദി​ത്യ സോ​ളാ​ർ വി​ൻ​ഡ് പാ​ർ​ട്ടി​ക്കി​ൾ എ​ക്സ്പി​രി​മെ​ന്‍റ് (ആ​സ്പെ​ക്സ്), പ്ലാ​സ്മ അ​ന​ലൈ​സ​ർ പാ​ക്കേ​ജ് ഫോ​ർ ആ​ദി​ത്യ (പാ​പ), അ​ഡ്വാ​ൻ​സ്ഡ് ട്രൈ-​ആ​ക്സി​യ​ൽ റെ​സ​ലൂ​ഷ​ൻ ഡി​ജി​റ്റ​ൽ മാ​ഗ്‌​നെ​റ്റോ​മീ​റ്റേ​ഴ്സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പേ​ലോ​ഡു​ക​ൾ.

ച​ന്ദ്ര​യാ​ൻ-3 ഓ​ഗ​സ്റ്റ് 23ന് ​ച​ന്ദ്ര​നി​ലെ ദ​ക്ഷി​ണ ധ്രു​വ പ്ര​ദേ​ശ​ത്ത് സോ​ഫ്റ്റ്‌​ലാ​ൻ​ഡ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​സ്രോ​യു​ടെ സോ​ളാ​ർ ദൗ​ത്യം. അ​മേ​രി​ക്ക, ജ​പ്പാ​ൻ, ചൈ​ന, യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി എ​ന്നി​വ​രാ​ണ് ഇ​തി​നു​മു​ന്പ് സോ​ളാ​ർ ദൗ​ത്യ പേ​ട​ക​ങ്ങ​ൾ വി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്.

സൂ​ര്യ​ന് 460 കോ​ടി വ​ർ​ഷ​ത്തെ പ​ഴ​ക്കം

ഭൂ​മി​യു​ടെ ഏ​റ്റ​വും അ​ടു​ത്തു​ള്ള ന​ക്ഷ​ത്ര​മാ​യ സൂ​ര്യ​ന് 460 കോ​ടി വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. സൂ​ര്യ​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ ശ​ക്തി​യി​ൽ ഭൂ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്ര​ഹ​ങ്ങ​ൾ നി​ശ്ചി​ത ഭ്ര​മ​ണ​പ​ഥ​ത്തി​ൽ സൂ​ര്യ​നെ ഭ്ര​മ​ണം ചെ​യ്യു​ന്നു.

ഹീ​ലി​യം, ഹൈ​ഡ്ര​ജ​ൻ വാ​ത​ക​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന സൂ​ര്യ​ന്‍റെ കോ​റി​ൽ (ഉ​ൾ​ക്കാ​ന്പി​ൽ) 150 ല​ക്ഷം ഡി​ഗ്രി സെ​ൽ​ഷ​സാ​ണു ചൂ​ട്.

കോ​റി​ൽ ന​ട​ക്കു​ന്ന അ​ണു​വി​ഘ​ട​നം മൂ​ല​മാ​ണ് സൂ​ര്യ​നി​ൽ ഉ​ഗ്ര​താ​പ​മു​ണ്ടാ​കു​ന്ന​ത്. സൂ​ര്യ​ന്‍റെ ന​മു​ക്കു ദൃ​ശ്യ​മാ​കു​ന്ന പ്ര​ത​ലം ഫോ​ട്ടോ​സ്ഫി​യ​ർ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​വി​ടെ 5,500 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണു താ​പം.

Related posts

Leave a Comment