ഷൂ ലേസ് കെട്ടാൻ കുനി‍ഞ്ഞു ; തലയിൽ ജാവലിൻ തുളഞ്ഞ് കയറി വിദ്യാർഥി മരിച്ചു

സ്‌​കൂ​ളി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ജാ​വ​ലി​ൻ ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി പ​തി​ന​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഷൂ ​ലേ​സ് കെ​ട്ടാ​ൻ ഹു​ജേ​ഫ ദ​വാ​രെ കു​നി​ഞ്ഞ​പ്പോ​ഴാ​ണ് ത​ല​യി​ലേ​ക്ക് മ​റ്റൊ​രു വി​ദ്യാ​ർ​ഥി എ​റി​ഞ്ഞ ജാ​വ​ലി​ൻ വീ​ണ​ത്. 

ജി​ല്ല​യി​ലെ മാ​ങ്കാ​വ് താ​ലൂ​ക്കി​ലെ ഗോ​രേ​ഗാ​വി​ലെ പു​രാ​റി​ലെ ഐ​എ​ൻ​ടി ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ വി​ദ്യാ​ർ​ഥിക​ൾ ജാ​വ​ലി​ൻ ത്രോ ​പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. താ​ലൂ​ക്ക് ത​ല മീ​റ്റി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന ജാ​വ​ലി​ൻ ടീ​മി​ൽ ദ​വെ​രെ​യും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രു സ​ഹ വി​ദ്യാ​ർ​ത്ഥി ജാ​വ​ലി​ൻ എ​റി​ഞ്ഞ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഷൂ ​ലേ​സ് കെ​ട്ടാ​ൻ കു​നി​ഞ്ഞ​പ്പോ​ൾ ജാ​വ​ലി​ൻ ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ദ​വാ​രെ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ കു​ഴ​ഞ്ഞു​വീ​ണു.

ര​ക്തം വാ​ർ​ന്നൊ​ഴു​കി​യ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും മു​മ്പ് മ​രി​ച്ചു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ഗോ​രേ​ഗാ​വ് പോ​ലീ​സ് നി​ല​വി​ൽ അ​പ​ക​ട മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ജാ​വ​ലി​ൻ എ​റി​ഞ്ഞ വി​ദ്യാ​ർ​ഥി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും അ​നാ​സ്ഥ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​കൂ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ലെ  ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment