സ്കൂളിൽ ഭക്ഷ്യവിഷബാധ; 78 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്കൂ​ളി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച 78 വി​ദ്യാ​ർ​ഥി​ക​ളെ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തെ​ല​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് ജി​ല്ല​യി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ ഗേ​ൾ​സ് സ്കൂ​ളി​ലാ​ണ് സം​ഭ​വം. 

ജി​ല്ല​യി​ലെ ഭീം​ഗ​ൽ പ​ട്ട​ണ​ത്തി​ലെ ക​സ്തൂ​ർ​ബാ ഗാ​ന്ധി ബാ​ലി​ക വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​ത്താ​ഴം ക​ഴി​ച്ച​തി​ന് ശേ​ഷം ഛർ​ദ്ദി​യും വ​യ​റു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു.

തു​ട​ർ​ന്ന്ഭീം​ഗ​ലി​ലെ​യും നി​സാ​മാ​ബാ​ദി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ൽ  78 വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.  ഇ​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

 

Related posts

Leave a Comment