സോളാർ കേസിലെ വിവാദ കത്ത്; ക​ത്ത് ത​നി​ക്ക് ന​ല്‍​കി​യ​ത് ശ​ര​ണ്യ മ​നോ​ജ്; പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി; ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​ അ​ച്യു​താ​ന​ന്ദൻ; വെളിപ്പെടുത്തലുമായി ദല്ലാൾ ന​ന്ദ​കു​മാ​ര്‍

 

കൊ​ച്ചി: സോ​ളാ​ര്‍ വി​വാ​ദ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന ക​ത്ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന് വിവാദ ദ​ല്ലാ​ള്‍ ടി.ജി. ന​ന്ദ​കു​മാ​ര്‍.

പി​ണ​റാ​യി​യെ ക​ണ്ട​ത് എ​കെ​ജി സെ​ന്‍ററി​നു മു​ന്നി​ലെ ഫ്ളാ​റ്റി​ല്‍ വ​ച്ചാ​യി​രു​ന്നു. അ​ദ്ദേ​ഹം ത​ന്നോ​ട് ക​ട​ക്കു പു​റ​ത്ത് എ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ന​ന്ദ​കു​മാ​ര്‍ കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. 

ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍ പ​രാ​തി​ക്കാ​രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ കാ​ണാ​ന്‍ വ​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.

ഈ ​ഘ​ട്ട​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ദ​ല്ലാ​ള്‍ ത​ന്നെ കാ​ണാ​ന്‍ വ​ന്ന​പ്പോ​ള്‍ ഇ​റ​ങ്ങി പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് പ​റ​ഞ്ഞ​ത്. കേ​ര​ള ഹൗ​സി​ല്‍ പ്രാ​ത​ല്‍ ക​ഴി​ക്കു​മ്പോ​ഴാ​ണ് ന​ന്ദ​കു​മാ​ര്‍ എ​ത്തി​യ​തെ​ന്നും ഇ​റ​ങ്ങി​പോ​കാ​ന്‍ പ​റ​ഞ്ഞെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. 

താ​ന്‍ ക​ത്തു​ക​ള്‍ കാ​ണി​ച്ച​ത് സി​പി​എം ഉ​ന്ന​ത​രെ​യാ​ണ്. ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ട​ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​നാ​ണെ​ന്ന് ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു.

ഈ ​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. 2016 ഫെ​ബ്രു​വ​രി​യി​ല്‍ സോ​ളാ​ര്‍ പ​രാ​തി​ക്കാ​രി ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രേ എ​ഴു​തി​യ ക​ത്തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ വി​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ന്‍ ശ​ര​ണ്യ മ​നോ​ജി​നെ ബ​ന്ധ​പ്പെ​ട്ടു. അ​ദ്ദേ​ഹം പ​രാ​തി​ക്കാ​രി എ​ഴു​തി​യെ​ന്ന് പ​റ​യു​ന്ന ഒ​രു ഡ​സ​നോ​ളം ക​ത്തു​ക​ള്‍ ന​ല്‍​കി. അ​ത് താ​ന്‍ വി​എ​സി​ന് ന​ല്‍​കി. വി​എ​സ് ക​ത്തു മു​ഴു​വ​നാ​യി വാ​യി​ച്ചു.

തു​ട​ര്‍​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്ന​ത്തെ പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ര്‍​ച്ച ചെ​യ്തു. 2016 തി​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ് താ​ന്‍ പി​ണ​റാ​യി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്നു ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു.

അ​തി​ന് ശേ​ഷ​മാ​ണ് ക​ത്ത് താ​ന്‍ ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍​ക്ക് ന​ല്‍​കി​യ​ത്. ക​ത്തി​നാ​യി പ​രാ​തി​ക്കാ​രി 1.25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി. ശ​ര​ണ്യ മ​നോ​ജി​നൊ​പ്പ​മെ​ത്തി​യാ​ണ് പ​രാ​തി​ക്കാ​രി പ​ണം വാ​ങ്ങി​യ​ത്.

ബെ​ന്നി ബെ​ഹാ​നാ​നും ത​മ്പാ​നൂ​ര്‍ ര​വി​യും 50000 രൂ​പ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് മ​ണി​ക്കൂ​റു​ക​ള്‍ നി​ര്‍​ത്തി ക​ഷ്ട​പ്പെ​ടു​ത്തി. അ​മ്മ​യ്ക്കു​ള്ള ചി​കി​ത്സ​യ്ക്ക് വേ​ണ്ടി​യാ​ണ് പ​ണം എ​ന്ന് പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് തു​ക കൈ​മാ​റി​യ​ത്.

അ​തി​ന​പ്പു​റം ഒ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടും ന​ട​ന്നി​ട്ടി​ല്ല. ര​ണ്ട് മു​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ര്‍​ക്ക് ഉ​മ്മ​ന്‍​ചാ​ണ്ടി​യെ താ​ഴെ ഇ​റ​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു​വെ​വ​ന്നും ഈ കേസ് കലാപത്തിൽ എത്തിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നതായും ന​ന്ദ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment