ഞാൻ സോഷ്യൽ മീഡിയയിലെ കമന്റുകൾ വായിക്കാറില്ല. ജ്യോത്സ്യന്മാരെയും കാണാറില്ല. പത്രങ്ങൾ പോലും വായിക്കാറില്ല.
എന്നെ അസ്വസ്ഥയാക്കുന്ന എല്ലാത്തിൽനിന്നും മാറിനിൽക്കാനാണ് ശ്രമിക്കാറുള്ളത്. ആരെങ്കിലും എനിക്ക് കംഫർട്ടബിൾ അല്ലെന്നു തോന്നുന്നുവോ ഞാൻ അവരിൽനിന്നു മാറിനിൽക്കാനാണ് ശ്രമിക്കുക.
അവരിൽനിന്ന് അകലം പാലിക്കും. അതെന്റെ ചോയ്സാണ്. അവരെ മാറ്റാനോ അവർ പ്രതികരിക്കുന്ന രീതി മാറ്റാനോ എനിക്ക് കഴിയില്ല. പക്ഷേ, ഞാൻ എങ്ങനെ പ്രതികരിക്കുന്നു എന്ന് തീരുമാനിക്കാൻ കഴിയും. -വിദ്യാ ബാലൻ