സിനിമയെ വെല്ലുന്ന പ്ര‌ണയം; ‌ ‌ഒറ്റ കേൾവിയിൽ കേട്ട ശബ്ദത്തോടു തോന്നിയ പ്രണയം വിവാഹത്തിലെത്തിയ കഥ

ത​ന​ത്സ ലൂ​ക്കാ​സ് എ​ന്ന യു​വ​തി ഓ​ർ​ഡ​ർ ചെ‌​യ്ത സാ​ധ​ത്തി​നാ​യി കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ഫോ​ൺ വ​ന്നു. അ​വ​ൾ ഫോ​ണെ​ടു​ത്തു ഹ​ലോ പ​റ​ഞ്ഞു. മ​റു ത​ല​ക്ക​ൽ നി​ന്ന് വീ​ടി​ന് പു​റ​ത്ത് പാ​ർ​സ​ൽ വെ​ച്ചി​ട്ടു​ണ്ട് എ​ന്ന ഡെ​ലി​വ​റി ബോ​യി​യു​ടെ ശ​ബ്ദം കേ​ട്ടു. ന​ല്ല ഗാം​ഭീ​ര്യ​മു​ള്ള അ​യാ​ളു​ടെ ശ​ബ്ദം അ​വ​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു.

ശ​ബ്ദ​ത്തോ​ടു വ​ല്ലാ​ത്തൊ​രു അ​നു​രാ​ഗം അ​വ‌​ൾ​ക്ക് തോ​ന്നി. ഫോ​ൺ ക​ട്ട് ചെ​യ്യു​ന്ന​തി​നു മു​ൻ​പ് ത​ന്നെ അ​വ​ൾ ത​ന്‍റെ പ്ര​ണ​യം തു​റ​ന്നു പ​റ​ഞ്ഞു. ഡേ​റ്റി​ങ്ങി​നാ​യി ത​ന്‍റെ കൂ​ടെ വ​രാ​ൻ സാ​ധി​ക്കു​മോ എ​ന്ന​വ​ൾ ചോ​ദി​ച്ചു. കോ​റി എ​ന്നാ​ണ് ഡെ​ലി​വ​റി ഏ​ജ​ന്‍റി​ന്‍റെ പേ​ര്. ഓ​സ്‌​ട്രേ​ലി​യ​യി​ലെ നാ​ഷ​ണ​ൽ ഡി​സെ​ബി​ലി​റ്റി ഇ​ൻ​ഷു​റ​ൻ​സ് സ്കീ​മി​ന്‍റെ കേ​സ് മാ​നേ​ജ​രാ​ണ് ത​ന​ത്സ.

അ​ങ്ങ​നെ ത​ന​ത്സ​യും കോ​റി​യും പ​ര​സ്പ​രം കാ​ണു​ക​യും പ്ര​ണ​യം പൂ​വി​ടു​ക​യും ചെ​യ്തു. അ​ങ്ങ​നെ അ​വ​ർ ത​മ്മി​ൽ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ അ​വ​ർ​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. സി​നി​മാ ക​ഥ പോ​ലെ തോ​ന്നി​ക്കു​ന്ന ഇ​രു​വ​രു​ടെ​യും പ്ര‌​ണ​യം ഇ​പ്പോ​ഴും തു​ട​രു​ന്നു.

Related posts

Leave a Comment