നസ്രിയയുടെ കുട്ടിക്കാലത്തെ മാപ്പിളപ്പാട്ട് വൈറലാകുന്നു

nasriyaaaaചെറുപ്രായത്തില്‍ ടിവി അവതാരകയായെത്തി സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായ അഭിനേത്രിയാണ് നസ്രിയ ഫഹദ്. വിവാഹശേഷം അഭിനയത്തോട് താല്ക്കാലികമായി വിടവാങ്ങിയെങ്കിലും ആരാധകരുടെ സ്‌നേഹത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ തന്ന ഉദാഹരണം.

ദുബായിലെ ഒരു ടെലിവിഷന്‍ ഷോയില്‍ നസ്രിയ അവതരിപ്പിരിപ്പിക്കുന്ന കിടിലന്‍ പെര്‍ഫോമന്‍സാണ് വൈറലായിരിക്കുന്നത്. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ചെയ്ത പ്രോഗ്രാമാണിത്. കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയോടെയും ഈണത്തിലുമാണ് നസ്രിയയുടെ പാട്ട്. കണ്ടുനോക്കൂ…

Related posts