പ്രിഗോഷിന്‍റെ മരണം: വിമാനം തകർന്നത് ഗ്രനേഡ് പൊട്ടിയെന്ന് പുടിൻ

മോ​​​സ്കോ: ​​​വാ​​​ഗ്ന​​​ർ കൂ​​​ലി​​​പ്പ​​​ട്ടാ​​​ള മേ​​​ധാ​​​വി യെ​​​വ്ഗെ​​​നി പ്രി​​​ഗോ​​​ഷി​​​ൻ വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു മ​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണം വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ഗ്ര​​​നേ​​​ഡ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​താ​​​കാ​​​മെ​​ന്നു സൂ​​​ചി​​​പ്പി​​​ച്ച് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ.

വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ഗ്ര​​​നേ​​​ഡി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ആ​​​ഘാ​​​ത​​​മേ​​​റ്റ​​​ല്ല വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന​​​ത്. മ​​​രി​​​ച്ച​​​വ​​​ർ മ​​​ദ്യ​​​മോ മ​​​യ​​​ക്കു​​​മ​​​രു​​​ന്നോ ഉ​​​പ​​യോ​​​ഗി​​​ച്ചി​​​രു​​​ന്നോ എ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ പ​​​രി​​​ശോ​​​ധ​​​ന ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ സൈ​​​നി​​​ക ക​​​ലാ​​​പ​​​ത്തി​​​നു ശ്ര​​​മി​​​ച്ച പ്രി​​​ഗോ​​​ഷി​​​ൻ ഓ​​​ഗ​​​സ്റ്റ് 23നാ​​ണു മോ​​​സ്കോ​​​യി​​​ൽ​​​നി​​​ന്ന് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബെ​​​ർ​​​ഗി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു മ​​​രി​​​ച്ച​​​ത്.

Related posts

Leave a Comment