ഇ​സ്ര​യേ​ലി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​ർ; രാജ്യത്തിന് പുറത്ത്  കടക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി


ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ സു​ര​ക്ഷി​ത​രെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. 18,000 ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​സ്രാ​യേ​ലി​ലു​ള്ള​ത്. ഇ​തു​വ​രെ ഇ​ന്ത്യാ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ഷ്‌​ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്‌​തി​ട്ടി​ല്ല.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി രാ​ജ്യ​ത്തി​നു പു​റ​ത്തു​ക​ട​ക്കാ​ൻ ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment