ഇടിയപ്പമുണ്ട് നുള്ളി നുള്ളി തിന്നണം; കൈകൊണ്ട് ആസ്വദിച്ച് കഴിക്കുന്ന വിദേശികൾ; വെെറയായി വീഡിയോ

മ​ല​യാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​നു പ്രി​യ​ർ ഏ​റെ​യാ​ണ്. വി​ദേ​ശി​ക​ൾ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത് നാ​ട് മാ​ത്രം ചു​റ്റി​കാ​ണു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യ​ല്ല. ഇ​വി​ടു​ത്തെ​ഭ​ക്ഷ​ണം ക​ഴി​ക്ക​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.

ഇ​ഡ​ലി​യും സാ​മ്പാ​റും ദോ​ശ​യും ക​പ്പ​യും ഇ​ല​അ​ട​യും ഇ​ടി​യ​പ്പ​വു​മെ​ല്ലാം മ​ല‌​യാ​ളി​ക​ളു​ടെ പേ​രു​കേ​ട്ട വി​ഭ​വ​ങ്ങ​ളാ​ണ്.

ഇ​പ്പോ​ഴി​താ  വി​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ ആ​സ്വ​ദി​ച്ച് ഇ​ടി​യ​പ്പം ക​ഴി​ക്കു​ന്ന വീ​ഡി​യോ ആ​ണ് വെെ​റ​ലാ​കു​ന്ന​ത്.​പ്ര​ഭു​വി​ഷ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് എ​ന്‍റെ ഡ​ച്ച് കു​ടും​ബം എ​ന്‍റെ അ​മ്മ ഇ​ടി​യ​പ്പ​മു​ണ്ടാ​ക്കു​ന്ന​ത് എ​ങ്ങ​നെ എ​ന്ന് നോ​ക്കു​ന്നു’   എ​ന്ന കു​റി​പ്പോ​ടെ​യാ​ണ്  വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ക്കാ​രി​യാ​യ ഒ​രു സ്ത്രീ ​ഇ​ടി​യ​പ്പ​മു​ണ്ടാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. വി​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ വ​ള​രെ ഏ​റെ കൗ​തു​ക​ത്തോ​ടെ അ​തി നോ​ക്കി കാ​ണു​ക​യാ​ണ്.

ഡ​ച്ചു​കാ​രാ​യ ദ​മ്പ​തി​ക​ൾ കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ടി​യ​പ്പം ക​ഴി​ക്കു​ന്ന​ത് കാ​ണാം. ഡ​ച്ചു​കാ​രി​യാ​യ യു​വ​തി​യെ ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്നു വീ​ഡി​യോ​യി​ൽ നി​ന്നു മ​ന​സി​ലാ​ക്കാം.

കാ​ര​ണം ത​ന്‍റെ അ​മ്മാ​യി​അ​ച്ഛ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണ് കൈ ​ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് എ​ന്ന് വീ​ഡി​യോ​യി​ൽ എ​ഴു​തി കാ​ണി​ക്കു​ന്നു​ണ്ട്.

‌ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ഡ​ച്ച് ദ​മ്പ​തി​ക​ൾ യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങാ​ൻ നേ​രം ഭ​ക്ഷ​ണം പൊ​തി​ഞ്ഞു കൊ​ടു​ക്കു​ന്ന​തും കാ​ണാം. ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ഇ​ഷ്ട​മാ​ണ് എ​ന്ന് പ​റ​ഞ്ഞാ​ൽ അ​വ​ർ​ക്കാ​യി പാ​ത്രം നി​റ​യെ അ​ത് കൊ​ടു​ത്തു​വി​ടും എ​ന്നും എ​ഴു​തി​കാ​ണി​ക്കു​ന്ന​തോ​ടെ വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നു.

 വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment