അമ്മയായശേഷവും എ​ന്‍റെ ഉള്ളിലെ തീ അണഞ്ഞിട്ടില്ല

ജീ​വി​തം ന​ല്ല രീ​തി​യി​ൽ ബാ​ല​ൻ​സ് ചെ​യ്യു​ന്ന ശ​ക്ത​രാ​യ സ്ത്രീ​ക​ൾ എ​നി​ക്ക് ചു​റ്റു​മു​ണ്ട്. ജീ​വി​ത​ത്തി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ കൈ​വ​രി​ക്കു​ന്ന​ത് ന​മു​ക്ക് ജ​ന്മ​സി​ദ്ധ​മാ​ണ്.

ഒ​ന്നി​ലേ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ൽ സ്ത്രീ​ക​ൾ വി​ദ​ഗ്ധ​രാ​ണ്. ശ​രി​യാ​യ രീ​തി​യി​ൽ സ​മീ​പി​ച്ചാ​ൽ വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​വും പ്രൊ​ഫ​ഷ​ണ​ലാ​യ കാ​ര്യ​ങ്ങ​ളും ഒ​രു​മി​ച്ച് മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​ൻ ക​ഴി​യും.

അ​മ്മ​യാ​യ ശേ​ഷ​വും എ​ന്‍റെ ഉ​ള്ളി​ലെ തീ ​അ​ണ​ഞ്ഞി​ട്ടി​ല്ല. പ​ക​രം എ​ങ്ങ​നെ ജീ​വി​ത​ത്തി​ലെ ഓ​ട്ടം കു​റ​ച്ച് ഒ​രു കേ​ന്ദ്രം ക​ണ്ടെ​ത്താം, ജീ​വി​ത​ത്തി​ലെ ല​ളി​ത​മാ​യ കാ​ര്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാം തു​ട​ങ്ങി​യ വി​ല​പ്പെ​ട്ട പാ​ഠ​ങ്ങ​ൾ എ​നി​ക്ക് പ​ക​ർ​ന്ന് ത​രി​ക​യാ​ണ് മാ​തൃ​ത്വം ചെ​യ്ത​ത്. എ​നി​ക്ക് അ​ഗാ​ധ​മാ​യ സം​തൃ​പ്തി തോ​ന്നു​ന്നു. -ന​യ​ൻ​താ​ര

Related posts

Leave a Comment