കോട്ടയം: 43-ാമത് ദേശീയ സബ്ജൂണിയർ ബോൾ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ എസ്. വിഘ്നേഷും ഇ. മാളവികയും നയിക്കും. ഛത്തീസ്ഗഡിലെ ബിലാഹിയിൽ നാളെ മുതലാണ് ചാന്പ്യൻഷിപ്പ്.
ആണ്‍കുട്ടികളുടെ ടീം: വിഘ്നേഷ്, അഭിനവ് രാജ്, വിജയ് ജോയ്, ബി. അഭിനവ്, എസ്. അഭിജിത്ത്, കെ.ആർ. അതുൽകൃഷ്ണ, ലിനസ് ടി. സുനിൽ, ടി.പി. അർജുൻ, അഖിൽ എം. സന്തോഷ്, കെ.എസ്. നവനീത്.
പെണ്‍കുട്ടികളുടെ ടീം: മാളവിക, ഇ. തിങ്കൾ, അലന ദീപ, എം.കെ. പാർവതി, എ.എസ്. ആദ്യലക്ഷ്മി, ഇ. മൃദുല, ശ്രീലക്ഷ്മി, എം. അനശ്വര, എ. ഭവ്യ, അനാമിക ആർ. നായർ.