കരുവന്നൂര്‍ തട്ടിപ്പ്;കോടതിയെ സമീപിക്കാനൊരുങ്ങി നിക്ഷേപകർ; നിയമ സഹായം നൽകുമെന്ന് ബിജെപി ലീഗൽ സെൽ

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് പ​ണം ന​ഷ്ട​മാ​യ നി​ക്ഷേ​പ​ക​ർ പ​ണം ല​ഭി​ക്കാ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കും. ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രു​ടെ സ്വ​ത്തു​വ​ക​ക​ള്‍ ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നീ​ക്കം.

നി​ക്ഷേ​പ​ക​ര്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ സ​ഹാ​യം ന​ല്‍​കു​മെ​ന്ന് ബി​ജെ​പി ലീ​ഗ​ല്‍ സെ​ല്‍ അ​റി​യി​ച്ചു. നി​ക്ഷേ​പ​ക​ർ​ക്ക് ഇ​ഡി പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്മേ​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം നി​യ​മ​പ​ര​മാ​യി അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​ന്‍ സാ​ധി​ക്കും.

ഇ​തി​നാ​യി നി​ക്ഷേ​പ​ക​ര്‍​ക്ക് അ​ഡ്ജ്യൂ​ഡി​ക്കേ​റ്റ് അ​തോ​റി​റ്റി എ​ന്ന നി​ല​യി​ല്‍  ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഇ​ഡി ക​ണ്ടു​കെ​ട്ടി​യ പ​ണ​ത്തി​ൽ ഇ​ഡി‌​യെ​യോ ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യേ​യോ സ​മീ​പി​ക്കാ​ൻ സാ​ധി​ക്കും.

അ​തേ​സ​മ​യം ഇ​ഡി ക​ണ്ടു​കെ​ട്ടി​യ പ​ണം നി​ക്ഷേ​പ​ക​ന്‍റേ​താ​ണെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ ആ ​തു​ക തി​രി​കെ ല​ഭി​ക്കും. വി​ഷ​യ​ത്തി​ല്‍ നി​ക്ഷേ​പ​ക​ര്‍​ക്ക് നി​യ​മ​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചു.

Related posts

Leave a Comment