കാ​ലി​ൽ പ​ത്തി​വി​രി​ച്ച മൂ​ർ​ഖ​ൻ! യു​വ​തി​യു​ടെ ഷൂ ​ഞെ​ട്ടിച്ചു

പാ​ദ​ര​ക്ഷ​ക​ളി​ൽ വ​ൻ പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന കാ​ല​മാ​ണി​ത്. യു​വാ​ക്ക​ളെ​യും വ്യ​ത്യ​സ്ത​ത തേ​ടു​ന്ന​വ​രെ​യും ത​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ക​മ്പനി​ക​ൾ ത​മ്മി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് വി​പ​ണി​യി​ൽ ന​ട​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ വ്യ​ത്യ​സ്ത​മാ​യ ഷൂ ​ധ​രി​ച്ചെ​ത്തി​യ യു​വ​തി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം. ഷൂ ​അ​ത്ര നി​സാ​ര​മ​ല്ല. ക​ണ്ടാ​ൽ ആ​രും പേ​ടി​ച്ചു​പോ​കും.

ഒ​റ്റ​നോ​ട്ട​ത്തി​ൽ ഷൂ ​ക​ണ്ടാ​ൽ പ​ത്തി​വി​രി​ച്ചു​നി​ൽ​ക്കു​ന്ന ര​ണ്ട് മൂ​ർ​ഖ​ൻ പാ​മ്പു​ക​ളാ​ണെ​ന്നേ തോ​ന്നൂ. ഷൂ​വി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു പ​ത്തി​വ​രി​ച്ചു​നി​ൽ​ക്കു​ക​യാ​ണ് മൂ​ർ​ഖ​ൻ.

ഷൂ​വി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളെ​ല്ലാം പാ​മ്പി ന്‍റെ തൊ​ലി​പോ​ലെ​യു​ള്ള വ​സ്തു​ക്ക​ൾ കൊ​ണ്ടു നി​ർ​മി​ച്ചി​രി​ക്കു​ന്നു. വ​ള​രെ കൃ​ത്യ​ത​യോ​ടെ​യാ​ണ് ഷൂ​വി​ന്‍റെ നി​ർ​മാ​ണം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ വ​ന്ന​തോ​ടെ യു​വ​തി​യും കോ​ബ്രാ ഗം​ബൂ​ട്ടും വ​മ്പൻ ഹി​റ്റാ​യി.

Related posts

Leave a Comment