കി​രീ​ട​വും ചെ​ങ്കോ​ലും ഉ​ൾ​പ്പെ​ടെ എ​ത്ര​യെ​ത്ര ചി​ത്ര​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ ഒ​ന്നി​ച്ചു;​ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ൾ ന​ഷ്ട​മാ​യി;​മോ​ഹ​ൻ​ലാ​ൽ

ച​ല​ചി​ത്ര ന​ട​ൻ കു​ണ്ട​റ ജോ​ണി​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. എന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളെ നഷ്ടമായെന്ന് മോഹൻലാൽ കുറിച്ചു.

പ്രി​യ​പ്പെ​ട്ട ജോ​ണി വി​ട​പ​റ​ഞ്ഞു. കി​രീ​ട​വും ചെ​ങ്കോ​ലും ഉ​ൾ​പ്പെ​ടെ എ​ത്ര​യെ​ത്ര ചി​ത്ര​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ ഒ​ന്നി​ച്ചു. സി​നി​മ​ക​ളി​ൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ ചെ​യ്ത​തെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ നൈ​ർ​മ​ല്യ​വും നി​ഷ്ക​ള​ങ്ക​ത​യും നി​റ​ഞ്ഞ, സ്നേ​ഹ​സ​മ്പ​ന്ന​നാ​യ പ​ച്ച​മ​നു​ഷ്യ​ൻ ആ​യി​രു​ന്നു, എ​നി​ക്ക് ഒ​രു​പാ​ട് പ്രി​യ​പ്പെ​ട്ട ജോ​ണി. ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളി​നെ​യാ​ണ് എ​നി​ക്ക് ന​ഷ്ട​മാ​യ​ത്. വേ​ദ​ന​യോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്ന് മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

Related posts

Leave a Comment