രുചികരമായ ഭക്ഷണത്തിനായ് ഫോൺ മോഷ്ടിച്ച് കുരങ്ങൻ; വൈറലായ് വീഡിയോ

കു​ര​ങ്ങു​ക​ൾ അ​വ​രു​ടെ വ്യ​ത്യ​സ്ത​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ കൊ​ണ്ട് പേ​രു​കേ​ട്ട​താ​ണ്. സ​ഞ്ചാ​രി​ക​ളി​ൽ നി​ന്ന്  പാ​യ്ക്ക് പ​ല​ഹാ​ര​ങ്ങ​ളും ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും ഈ ​കൗ​ശ​ല​ക്കാ​രാ​യ കു​ര​ങ്ങ​ന്മാ​ർ ത​ട്ടി​യെ​ടു​ക്കാ​റു​ണ്ട്.  എ​ന്നാ​ൽ ഒ​രു കു​ര​ങ്ങ​ൻ ഒ​രു ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും പി​ന്നീ​ട് അ​ത് തി​രി​ച്ചു​വ​രു​ന്ന​തി​നാ​യി ഒ​രു ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​നെ​പ്പ​റ്റി​യു​മു‍​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. 

ഇ​തൊ​രു  സി​നി​മ​യി​ൽ നി​ന്നു​ള്ള രം​ഗ​മാ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും ബാ​ലി​യി​ൽ അ​ത് യ​ഥാ​ർ​ത്ഥ​മാ​യി സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ എ​ക്‌​സി​ൽ ത​രം​ഗ​മാ​കു​ന്നു. കു​ര​ങ്ങു​ക​ളു​ടെ കാ​ര്യം വ​രു​മ്പോ​ൾ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും ഫോ​ണും സൂ​ക്ഷി​ക്ക​ണം എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വീ​ഡി​യോ.

വീ​ഡി​യോ​യി​ൽ ഒ​രു കു​ര​ങ്ങ​ൻ ഫോ​ൺ പി​ടി​ച്ച് ഇ​രി​ക്കു​ന്നു. ഫോ​ണി​ന്‍റെ ഉ​ട​മ കു​ര​ങ്ങ​ന്‍റെ അ​ടു​ത്ത് ത​ന്നെ​യു​ണ്ട്. ഫോ​ൺ തി​രി​കെ വാ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​വ​ർ. സ്ത്രീ ​ത​ന്‍റെ ബാ​ഗി​ൽ നി​ന്ന് ഒ​രു പ​ഴം എ​ടു​ത്ത് കു​ര​ങ്ങ​ന് ന​ൽ​കു​ന്നു. കു​ര​ങ്ങ​ൻ പ​ഴ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്നു.

പ​ക്ഷേ ഫോ​ൺ തി​രി​കെ ന​ൽ​കു​ന്നി​ല്ല. അ​വ​സാ​ന ച​ർ​ച്ചാ നീ​ക്ക​ത്തി​ൽ, മൊ​ബൈ​ൽ തി​രി​കെ ല​ഭി​ക്കാ​ൻ സ്ത്രീ ​മ​റ്റൊ​രു പ​ഴം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ര​ണ്ട് പ​ഴ​ങ്ങ​ൾ ല​ഭി​ച്ച​തി​ന് ശേ​ഷം, കു​ര​ങ്ങ​ൻ പെ​ട്ടെ​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ഫോ​ൺ തി​രി​കെ ന​ൽ​കു​ന്നു.

“ബാ​ലി​യി​ൽ, കു​ര​ങ്ങു​ക​ൾ ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി ഫോ​ണു​ക​ളും ക​ണ്ണ​ട​ക​ളും മോ​ഷ്ടി​ക്കാ​ൻ പ​ഠി​ച്ചു.” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 

 

 

Related posts

Leave a Comment