കേരള കലാമണ്ഡലം പുതിയ വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ നി‌യമിതനായി

കേ​ര​ള ക​ലാ​മ​ണ്ഡ​ലം പു​തി​യ വി​സി ആ​യി ഡോ. ​ബി. അ​ന​ന്ത​കൃ​ഷ്ണ​ൻ നി​യ​മി​ത​നാ​യി. അ​ഞ്ചു​വ​ർ​ഷ​മാ​ണ് വി​സി നി​യ​മ​ന കാ​ലാ​വ​ധി.

ഹൈ​ദ​രാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ​രോ​ജി​നി നാ​യി​ഡു സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ മേ​ധാ​വി​യാ​ണ് അ​ന​ന്ത​കൃ​ഷ്ണ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​ൻ​ഫോ​ക്കി​ന്‍റെ ക്യൂ​റേ​റ്റ​ർ കൂ​ടി​യാ​ണ് അ​ന​ന്ത​കൃ​ഷ്ണ​ൻ.

സെ​ർ​ച്ച് ക​മ്മി​റ്റി​യു​ടെ ശു​പാ​ർ​ശ അം​ഗീ​ക​രി​ച്ച് ചാ​ൻ​സി​ല​ർ മ​ല്ലി​കാ സാ​രാ​ഭാ​യ് ആ​ണ് അ​ന​ന്ത കൃ​ഷ്ണ​നെ നി​യ​മി​ച്ച​ത്.

 ര​ണ്ടു​മാ​സം മു​ൻ​പാ​ണ് ഡോ.​ജെ. പ്ര​സാ​ദ്, ഡോ. ​കെ.​ജി പൗ​ലോ​സ്, ഭ​ര​ണ​സ​മി​തി അം​ഗം ടി.​കെ വാ​സു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സെ​ർ​ച്ച് ക​മ്മി​റ്റി​യെ ചാ​ൻ​സി​ല​ർ മ​ല്ലി​കാ സാ​രാ​ഭാ​യ് നി​യ​മി​ച്ച​ത്.

 ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല വി​സി​ക്കാ​യി​രു​ന്നു കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല. 

Related posts

Leave a Comment