സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

കോ​ഴി​ക്കോ​ട്:​ സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു. വ​ളാ​ഞ്ചേ​രി പൂ​ക്കാ​ട്ടി​രി സ്വ​ദേ​ശി മ​ച്ചി​ങ്ങ​ൽ ജാ​ഫ​ർ (48) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഒ​രു പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക്കും സൗ​ദി പൗ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സൗ​ദി അ​ൽ ബാ​ഹ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഷാ​മ​ഖ് ആ​ശു​പ​ത്രി​യി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ജാ​ഫ‍​ർ.

കൂ​ടെ ജോ​ലി ചെ​യ്യു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് കൊ​ണ്ടു​വ​രാ​നാ​യി പോ​കു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇന്നലെ വൈ​കീ​ട്ട് അ​ൽ​ബാ​ഹ-​ഹ​ഖീ​ഖ് റോ​ഡി​ൽ ജാ​ഫ‍​ർ ഓ​ടി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.​

സം​ഭ​വ​സ്ഥ​ല​ത്തുത​ന്നെ ജാ​ഫ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാക്കിസ്ഥാ​ൻ സ്വ​ദേ​ശി​യും സൗ​ദി പൗ​ര​നും ഹ​ഖീ​ഖ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 25 വ​ർ​ഷ​ത്തോ​ള​മാ​യി ജാ​ഫ​ർ ത​നി​മ സാം​സ്കാ​രി​കവേ​ദി പ്ര​വ​ർ​ത്ത​ക​നാ​ണ്. മൃ​ത​ദേ​ഹം ഹ​ഖീ​ഖ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment