എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ് വിവാഹവും കുടുംബമുണ്ടാകുന്നതും. ഞാൻ മുഴുവനായും ഒരു ഫാമിലി പേഴ്സണാണ്.
എനിക്ക് വളരെ പ്രധാനമാണത്. എനിക്ക് വിവാഹം കഴിച്ച് കുടുംബമുണ്ടാകണം. അറേഞ്ച്ഡ് മാര്യേജിന്റെയും ലൗ മാര്യേജിന്റെയും മിക്സാണ് എന്റെ വിവാഹമെങ്കിൽ നന്നായേനെ.
ബന്ധങ്ങൾ എപ്പോഴും വിജയിക്കണമെന്നില്ല. ചെറിയ പ്രായത്തിൽ ബന്ധം വിജയിച്ചില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു.
എന്റെ എല്ലാ വർഷങ്ങളും അതിനായി നൽകിയേനെ. ഭാഗ്യവശാൽ ബന്ധങ്ങൾ പരാജയപ്പെട്ടു. ദൈവം എന്നെ സംരക്ഷിച്ചതാണെന്ന് കരുതുന്നു. പക്ഷെ ഇത്തരം വീക്ഷണങ്ങൾ ജീവിതത്തിൽ വൈകിയേ വരൂ.
-കങ്കണ റണൗത്ത്