വീട് വൃത്തിയാക്കുന്നതിനിടെ ലോട്ടറി ടിക്കറ്റ് കണ്ടെത്തി; പിന്നീട് സംഭവച്ചതിങ്ങനെ

ശു​ചീ​ക​ര​ണ വേ​ള​യി​ൽ സ്വ​ന്തം വീ​ടു​ക​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി മ​റ​ന്നു​വ​ച്ച പ​ല സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ആ​വേ​ശം ന​മ്മി​ൽ പ​ല​രും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ  മ​സാ​ച്യു​സെ​റ്റ്‌​സി​ലെ ഒ​രു നി​വാ​സി​ക്ക് വീ​ട് വൃ​ത്തി​യാ​ക്ക​ലി​ൽ ഒ​രു മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ലോ​ട്ട​റി ടി​ക്ക​റ്റ് കി​ട്ടി. ഇ​ത് അ​യാ​ളു​ടെ ജീ​വി​തം തന്നെ മാ​റ്റി മ​റി​ച്ചു. 

കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഖ​ലീ​ൽ സൗ​സ സ്‌​ക്രാ​ച്ച് ടി​ക്ക​റ്റ് വാ​ങ്ങി. ത​ന്‍റെ വീട് വൃത്തിയാക്കുന്നതിനിടെ ​അ​യാ​ൾ ടി​ക്ക​റ്റ് ക​ണ്ടെ​ത്തി. ടി​ക്ക​റ്റി​ൽ ഒ​രു മി​ല്യ​ൺ ഡോ​ള​ർ ഇ​യാ​ൾക്ക് അടിച്ചു .

തു​ട​ർ​ന്ന് സൗ​സ​യ്ക്ക്  $650,000 ല​ഭി​ച്ചു. ത​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​നും ചാ​രി​റ്റ​ബി​ൾ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന് ലോ​ട്ട​റി അ​ധി​കൃ​ത​രു​മാ​യി അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

മെ​ഡ്‌​ഫോ​ർ​ഡി​ലെ സേ​ലം സ്ട്രീ​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ടോ​ണി​സ് ക​ൺ​വീ​നി​യ​ൻ​സി​ൽ നി​ന്നാ​ണ് വി​ജ​യി​ച്ച ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. വി​ജ​യി​ക്കു​ന്ന ടി​ക്ക​റ്റ് വി​റ്റ​തി​ന് ക​ട​യു​ടെ ഉ​ട​മ​ക​ൾ​ക്ക് ലോ​ട്ട​റി​യി​ൽ നി​ന്ന് $10,000 ബോ​ണ​സ് ല​ഭി​ക്കും.

 

Related posts

Leave a Comment