തൃക്കാക്കരയിലെ ഹോട്ടലുകളില്‍ മിന്നൽ പരിശോധന; 9 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഷ​വ​ര്‍​മ ക​ഴി​ച്ച് ചി​കി​ത്സ​യി​ലാ​യ കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന.

നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് വൃ​ത്തി​യി​ല്ലാ​തെ പാ​ച​കം ചെ​യ്‌തതും പ​ഴ​കി​യ​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

ഒ​ന്‍​പ​ത് ഹോ​ട്ട​ലു​ക​ള്‍​ക്ക് ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ട്ടീ​സ് ന​ല്‍​കി. പ​ല സ്ഥ​ല​ത്തും പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് വി​വ​രം. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ക്യാ​ന്‍റീ​നി​ല്‍ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി.

ഷ​വ​ർ​മ ക​ഴി​ച്ച് മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ കാ​ക്ക​നാ​ട് മാ​വേ​ലി ഹോ​ട്ട​ലി​ൻ നി​ന്നാ​ണ് ഷ​വ​ർ​മ ക​ഴി​ച്ച​ത്.

രാ​ഹു​ലി​ന്‍റെ ലാ​ബ് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ കി​ട്ടി​യ ശേ​ഷം കാ​ക്ക​നാ​ട് മാ​വേ​ലി ഹോ​ട്ട​ലി​നെ​തി​രെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment