ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചത്; ഡൊമിനിക്ക് മാർട്ടിൻ

ക​ള​മ​ശേ​രി സാ​മ്രാ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ‌​റി​ൽ യ​ഹോ​വാ സാ​ക്ഷി​ക​ളു​ടെ പ്രാ​ർ​ത്ഥ​നാ ഹാ​ളി​ൽ ബോം​ബ് വെ​ച്ച സം​ഭ​വം പ്ര​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു.

സ്ഫോ​ട​ന സ്ഥ​ല​ത്ത് ത​ന്‍റെ ഭാ​ര്യാ മാ​താ​വും ഉ​ണ്ടാ​യി​രു​ന്നു അ​വ​ർ ഇ​രു​ന്ന സ്ഥ​ലം ഒ​ഴി​വാ​ക്കി​യാ​ണ് താ​ൻ ബോം​ബ് വെ​ച്ച​തെ​ന്ന് ക​ള​മ​ശേ​രി സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ത​മ്മ​നം സ്വ​ദേ​ശി ഡൊ​മി​നി​ക് മാ​ർ​ട്ടി മൊ​ഴി ന​ൽ​കി.

 പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ണ് ബോം​ബ് സ്ഥാ​പി​ച്ച​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. ഇ​യാ​ൾ ബോം​ബി​നൊ​പ്പം പെ​ട്രോ​ളും വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ വ്യാ​പ്തി കൂ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് പ്ര​തി പ​റ​ഞ്ഞു.

 നാ​ല് ക​വ​റു​ക​ളി​ലാ​യി ബോം​ബ് സ്ഥാ​പി​ച്ചു ശേ​ഷം എ​ല്ലാ ക​വ​റു​ക​ളും ക​സേ​ര​യു​ടെ അ​ടി ഭാ​ഗ​ത്താ​ണ് വെ​ച്ച​തെ​ന്നും  ഡൊ​മി​നി​ക് മൊ​ഴി ന​ൽ​കി. 

ക​ള​മ​ശേ​രി സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ  ഇ​ന്ന് രാ​വി​ലെ 10ന് ​സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ക്കും. 

എ​ല്ലാ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളേ​യും മു​ഖ്യ​മ​ന്ത്രി സ​ർ​വ്വ​ക​ക്ഷി​യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. 

Related posts

Leave a Comment