വാ​യു മ​ലി​നീ​ക​ര​ണം; ഇ​ന്ത്യ​യി​ൽ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന വി​ഷ​യം ച​ർ​ച്ച​യാ​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ

ലാ​ഹോ​ർ: ഇ​ന്ത്യ​യി​ൽ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന വി​ഷ​യം ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ. പ​ഞ്ചാ​ബി​ൽ വൈ​ക്കോ​ൽ ക​ത്തി​ക്കു​ന്ന​തു ലാ​ഹോ​റി​ലെ വാ​യു​നി​ല​വാ​ര​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.

ലാ​ഹോ​റി​ൽ പു​ക​മ​ഞ്ഞ് പ​ട​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ‘ഇ​ന്ത്യ​ൻ പ​ഞ്ചാ​ബി​ലെ വി​ള​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ത്തി​ച്ച​താ​ണ്’ എ​ന്ന് ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വാ​റു​ൽ ഹ​ഖ് ക​ക്ക​റി​നെ പ​ഞ്ചാ​ബ് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി മൊ​ഹ്സി​ൻ ന​ഖ്‌​വി അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Related posts

Leave a Comment