ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു, കാ​ന്‍​സ​റി​നെ തോ​ല്‍​പ്പി​ക്കും: നി​ഷ ജോ​സ്

കോ​ട്ട​യം: ത​നി​ക്ക് അ​ർ​ബു​ദ രോ​ഗ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞെ​ന്നും ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യെ​ന്നും വ്യ​ക്ത​മാ​ക്കി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ ഭാ​ര്യ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ നി​ഷ ജോ​സ്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ​യി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കാ​ന്‍​സ​റി​നെ തോ​ല്‍​പ്പി​ക്കു​മെ​ന്ന ഉ​റ​ച്ച ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടെ​ന്നും കാ​ന്‍​സ​റി​നെ കീ​ഴ​ട​ക്കി​യി​ട്ടേ​യു​ള്ളൂ കാ​ര്യ​മു​ള്ളു​വെ​ന്നും നി​ഷ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കാ​ന്‍​സ​ര്‍ രോ​ഗി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ് നി​ഷ.

കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ലും മു​ടി മു​റി​ച്ചു ന​ല്‍​കു​ന്ന​തി​ലു​മൊ​ക്കെ സ​ജീ​വ​യാ​യി​രു​ന്നു. ഹെ​യ​ര്‍ ഫോ​ര്‍ ഹോ​പ്പ് ഇ​ന്ത്യ കാ​മ്പ​യി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റു​മാ​യി​രു​ന്നു.

എ​ല്ലാ വ​ര്‍​ഷ​വും പ​തി​വാ​യി ചെ​യ്യു​ന്ന മാ​മോ​ഗ്രാം പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ത​നാ​ര്‍​ബു​ദം ക​ണ്ടെ​ത്തി​യ​തെ​ന്നും കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യും ശ​ക്തി​യും അ​ര്‍​ബു​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​യെ​ന്നും നി​ഷ പ​റ​യു​ന്നു.

 

Related posts

Leave a Comment