വി­​ശു­​ദ്ധ­​നാ­​ടു­​ക­​ളി­​ലെ യു­​ദ്ധം ഭ­​യ­​പ്പെ­​ടു­​ത്തു­​ന്നെന്ന് ഫ്രാ​ന്‍­​സി­​സ് മാ​ര്‍­​പാ­​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: വി­​ശു­​ദ്ധ­​നാ­​ടു­​ക­​ളി­​ലെ യു­​ദ്ധം ഭ­​യ­​പ്പെ­​ടു­​ത്തു­​ന്നെ­​ന്ന് ഫ്രാ​ന്‍­​സി­​സ് മാ​ര്‍­​പാ­​പ്പ. ഈ ​യു​ദ്ധം എ­​ങ്ങ­​നെ­​യാ­​ണ് അ­​വ­​സാ­​നി­​ക്കാ​ന്‍ പോ­​കു­​ന്ന­​തെ​ന്നും മാ​ര്‍­​പാ​പ്പ ആ­​ശ­​ങ്ക രേ­​ഖ­​പ്പെ­​ടു​ത്തി. ഇ­​റ്റാ­​ലി­​യ​ന്‍ മാ­​ധ്യ­​മ­​ത്തി­​ന് ന​ല്‍​കി­​യ അ­​ഭി­​മു­​ഖ­​ത്തി­​ലാ­​ണ് മാ​ര്‍­​പാ​പ്പ​യു​ടെ പ്ര­​തി­​ക­​ര​ണം

അ­​ക്ര­​മ­​ത്തി­​ന്‍റെ വ്യാ­​പ­​ന­​മെ­​ന്നാ​ല്‍ കൂ­​ടു­​ത​ല്‍ ജീ­​വ­​നു­​ക​ള്‍ ഇ​ല്ലാ­​താ­​ക­​ലാ­​ണ്. പ­​ശ്ചി­​മേ­​ഷ്യ​ന്‍ യു­​ദ്ധ­​ത്തി­​ന് ഏ­​റ്റ​വും യു­​ക്തി­​സ­​ഹ​മാ­​യ പ­​രി­​ഹാ­​രം ര­​ണ്ട് സ്വ­​ത­​ന്ത്ര രാ­​ജ്യ­​ങ്ങ​ള്‍ ഉ­​ണ്ടാ­​വു­​ക­​യെ­​ന്ന­​താ­​ണെ​ന്നും മാ​ര്‍­​പാ­​പ്പ പ­​റ­​ഞ്ഞു. ജ­​റു​സ​ലേ­​മി­​ന് പ്ര­​ത്യേ­​ക പ​ദ­​വി ന​ല്‍­​ക­​ണ­​മെ­​ന്നും മാ​ര്‍­​പാ​പ്പ വ്യ­​ക്ത­​മാ​ക്കി.

യു­​ദ്ധ­​ത്തി​ല്‍ ഒ​ര­​ടി മ­​റ്റൊ­​ന്നി­​ന് പ്രേ­​ര­​ണ­​യാ­​കും, ഒ­​ന്ന് ശ­​ക്ത­​മാ­​യാ​ല്‍ മ­​റ്റൊ­​ന്ന് അ­​തി​ലും ശ­​ക്ത­​മാ­​കും. യു­​ദ്ധ­​ത്തി​ല്‍ വി­​ജ­​യി­​ക­​ളി­​ല്ലെ​ന്നും ഇ­​സ്ര​യേ​ലി​ക​ളും പ­​ല­​സ്­​തീ­​നി­​ക​ളും സ­​മാ­​ധാ­​ന­​ത്തോ­​ടെ അ­​യ​ല്‍­​ക്കാ­​രാ­​യി ജീ­​വി­​ക്ക­​ണ­​മെ​ന്നും മാ​ര്‍­​പാ​പ്പ പ­​റ​ഞ്ഞു.

എ​ല്ലാ യു­​ദ്ധ­​ങ്ങ​ളും പ­​രാ­​ജ­​യ­​ങ്ങ­​ളാ​ണ്. യു­​ദ്ധം​കൊ­​ണ്ട് ഒ­​ന്നി​നും പ­​രി­​ഹാ­​ര­​മാ­​കു­​ന്നി​ല്ല. സ­​മാ­​ധാ­​ന­​പ­​ര​മാ­​യ ച​ര്‍­​ച്ച­​ക­​ളി­​ലൂ­​ടെ മാ­​ത്ര­​മേ എ​ല്ലാം നേ­​ടി­​യെ­​ടു­​ക്കാ​ന്‍ ക­​ഴി­​യൂ എ​ന്നും മാ​ര്‍­​പാ­​പ്പ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment