മോ​ഹ​ന്‍​ലാ​ലി​നെ ക​ണ്ടി​ട്ടെ ഞാ​ൻ ഇ​വി​ടെ നി​ന്നു പോ​കു… ബം​ഗ​ളൂ​രു​വി​ൽ ന​ടു റോ​ഡി​ൽ കി​ട​ന്ന് ആ​രാ​ധ​ക​ൻ; വീ​ഡി​യോ കാ​ണാം

എ​ല്ലാ​വ​ർ​ക്കും അ​വ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളു​ക​ളോ​ട് ആ​രാ​ധ​ന തോ​ന്നാ​റു​ണ്ട്. അ​ത് ചി​ല​പ്പോ​ൾ സി​നി​മാ​ക്കാ​രോ​ടാ​കാം, പാ​ട്ടു​കാ​രോ​ടാ​കാം അ​ല്ലെ​ങ്കി​ൽ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളോ​ടും അ​ങ്ങ​നെ പോ​കു​ന്നു ആ​രാ​ധ​ന​ക​ൾ.

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ താ​ര​മാ​ണ് താ​ര രാ​ജാ​വ് മോ​ഹ​ൻ ലാ​ൽ. അ​ദ്ദേ​ഹ​ത്തി​നു ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്.

ഒ​രു ജ്വ​ല്ല​റി ഉ​ദ്ഘാ​ട​ന​ത്തി​നാ​യി മോ​ഹ​ന്‍​ലാ​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ​താ​ണ്. അ​പ്പോ​ഴാ​ണ് ഒ​രു ആ​രാ​ധ​ക​ൻ അ​ദ്ദേ​ഹ​ത്തി​നെ കാ​ണ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി റോ​ഡി​ൽ കി​ട​ന്ന​ത്.

സെ​ക്യൂ​രി​റ്റി ഗാ​ർ​ഡും പൊ​ലീ​സും ചേ​ർ​ന്ന് ഇ​യാ​ളെ വ​ഴി​യി​ൽ നി​ന്നും എ​ടു​ത്തു മാ​റ്റു​ന്ന വീ​ഡി​യോ ആ​ണി​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്.

ക​റു​ത്ത നി​റ​ത്തി​ലു​ള്ള സ്യൂ​ട്ടും കോ​ട്ടും അ​ണി​ഞ്ഞ് ഹാ​ന്‍റ്സം ലൂ​ക്കി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ബം​ഗ​ളൂ​രു​വി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ​ത്.

എ​ന്താ​യാ​യും ആ​രാ​ധ​ക​ന്‍റെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വെെ​റ​ലാ​യി. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫാ​ൻ​സ് പേ​ജി​ലാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment