വല നെയ്യുന്നതിൽ ത​ര്‍​ക്കം; യുവാവിനെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മിച്ച പ്ര​തി പി​ടി​യി​ല്‍

വ​ലി​യ​തു​റ: ആ​യു​ധം ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ൽ. കൊ​ച്ചു​വേ​ളി തൈ​വി​ളാ​കം സ്വ​ദേ​ശി ഷി​ബു (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഈ​ മാ​സം 8ന് ​ഉ​ച്ച​യകഴിഞ്ഞ് മൂന്നിന് വ​ലി​യ​തു​റ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​ച്ചു​വേ​ളി ക​ട​പ്പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. കൊ​ച്ചു​വേ​ളി സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ന്‍​ദാ​സ്, ജോ​സ് എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

വ​ല നെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ലി​യ​തു​റ സിഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment