ദു​ൽ​ഖ​റി​ന്‍റെ ഹാ​ർ​ഡ് വ​ർ​ക്ക് എന്നെ അത്ഭുതപ്പെടുത്തി; അതെന്നെ കൊതിപ്പിച്ചു; സ​ണ്ണി വെ​യ്ൻ

ദു​ൽ​ഖ​റി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളും ഇ​തു​വ​രെ​യു​ള്ള യാ​ത്ര​യും ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​ന്നാ​യി​രി​ക്കും. ഒ​രു പാ​ൻ ഇ​ന്ത്യ​ൻ ത​ല​ത്തി​ലേ​ക്ക് ദു​ൽ​ഖ​ർ എ​ത്തു​മെ​ന്ന് ആ​രെ​ങ്കി​ലും വി​ചാ​രി​ച്ചി​രു​ന്നോ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹാ​ർ​ഡ് വ​ർ​ക്ക് എ​ന്നെ ഭ​യ​ങ്ക​ര​മാ​യി​ട്ട് കൊ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

പ്ര​ചോ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യെ​ല്ലാം അ​ടു​ത്ത വ​ർ​ക്ക് ചെ​യ്തു കാ​ണി​ച്ചു​കൊ​ണ്ട് ദു​ൽ​ഖ​ർ ന​ൽ​കും. വി​മ​ർ​ശ​ന​ങ്ങ​ൾ ത​ല​യി​ൽ കൊ​ണ്ട് ന​ട​ക്കു​ന്ന ആ​ള​ല്ല ദു​ൽ​ഖ​ർ എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്.

ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളും ഏ​ത് ഫീ​ൽ​ഡി​ലാ​ണെ​ങ്കി​ലും ഉ​ണ്ട​ല്ലോ. ഭാ​വി​യി​ൽ ദു​ൽ​ഖ​റി​ന്‍റെ ഒ​രു വ​ലി​യ പ്രൊ​ജ​ക്റ്റോ അ​വി​ശ്വ​സ​നീ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ളോ വ​ന്ന് ക​ഴി​ഞ്ഞാ​ൽ പ​ഴ​യ​തെ​ല്ലാം ക​ഥ​ക​ളാ​യി മാ​റി​ല്ലേ. അ​ത്ര​യേ ഉ​ള്ളൂ. -സ​ണ്ണി വെ​യ്ൻ

Related posts

Leave a Comment