വനിതാ സുഹൃത്തിനെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീഡിപ്പിച്ചു; യു​വാ​വ് അ​റ​സ്റ്റി​ല്‍


കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​ല​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം ആ​റാ​ട്ടു​കു​ളം ഡാ​നി​യ​ല്‍ (29) നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്‌​ഐ​മാ​രാ​യ ആ​ഷി​ഖ്, ടി.​എ​സ്.​ ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡാ​നി​യ​ലും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യും സു​ഹൃ​ത്തു​ക്ക​ള്‍ ആ​യി​രു​ന്നു. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യ ഇ​യാ​ള്‍ യു​വ​തി​യെ എ​റ​ണാ​കു​ള​ത്തെ നാ​ലു ലോ​ഡ്ജു​ക​ളി​ലെ​ത്തി​ച്ച് പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യു​വാ​വ് വി​വാ​ഹ​ത്തി​ല്‍നി​ന്ന് പി​ന്മാ​റി​യ​തോ​ടെ യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഡാ​നി​യ​ല്‍ എ​റ​ണാ​കു​ള​ത്തെ വാ​ഹ​ന ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment