വ്യാ​ജ​രേ​ഖ ച​മ​ച്ച് പ്ര​തി ജാ​മ്യം നേ​ടി​യ സം​ഭ​വം; അ​ഭി​ഭാ​ഷ​ക​രും മ​ജി​സ്‌​ട്രേ​റ്റും ത​മ്മി​ലു​ള്ള ത​ര്‍​ക്കം ഹൈ​ക്കോ​ട​തി​യി​ൽ

കോ​ട്ട​യം: അ​ഭി​ഭാ​ഷ​ക​രും ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് (സി​ജെ​എം) കോ​ട​തി​യും ത​മ്മി​ലു​ള്ള ത​ര്‍​ക്കം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. പ്ര​തി വ്യാ​ജ​രേ​ഖ ച​മ​ച്ച് ജാ​മ്യം നേ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ എം.​പി. ന​വാ​ബി​നെ​തി​രേ കേ​സെ​ടു​ത്ത​തി​ല്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ കോ​ട​തി ബ​ഹി​ഷ്‌​ക​ര​ണ​ത്തി​നി​ടെ​യാ​ണ് വ​നി​താ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​നെ അ​സ​ഭ്യം വി​ളി​ച്ചു പ്ര​തി​ഷേ​ധി​ച്ച​ത്.

സം​ഭ​വം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​വെ​ങ്കി​ലും പ്ര​തി​ഷേ​ധം അ​തി​രു​ക​ട​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്‌​നം ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ​ത്. ജി​ല്ലാ ജ​ഡ്ജി​യും ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റും ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും പ്ര​ശ്‌​നം വ​ഷ​ളാ​വാ​തി​രി​ക്കാ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും ഉ​ന്ന​ത ജു​ഡീ​ഷ്യ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി അ​നു​ന​യ​ശ്ര​മം ന​ട​ന്നു.

കോ​ട്ട​യ​ത്തു ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ന​ട​പ​ടി​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ച് അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തു​ക​യും ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​ട്ടി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ചു സി​ജെ​എം വി​വീ​ജ സേ​തു​മോ​ഹ​ന്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ​ക്കോ​ട​തി മു​ഖേ​ന ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

കോ​ട​തി​ക്കു​ള്ളി​ല്‍ ത​ന്നെ അ​സ​ഭ്യം പ​റ​ഞ്ഞു എ​ന്ന​ത​ട​ക്ക​മു​ള്ള റി​പ്പോ​ര്‍​ട്ടാ​ണു സി​ജെ​എം ന​ല്‍​കി​യ​തെ​ന്ന് അ​റി​യു​ന്നു. ഇ​തേ​സ​മ​യം അ​ഭി​ഭാ​ഷ​ക​ര്‍ ഹൈ​ക്കോ​ട​തി റ​ജി​സ്ട്രാ​റെ നേ​രി​ട്ടു​ക​ണ്ടു വി​വ​രം ധ​രി​പ്പി​ച്ചു. അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി ന​ട​പ​ടി​ക​ള്‍ എ​ട്ട് മി​നി​റ്റ് ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി മ​ജി​സ്ട്രേ​ട്ട് ദൈ​നം​ദി​ന റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.

ഇ​ന്ന​ലെ ഏ​റ്റു​മാ​നൂ​ര്‍ കോ​ട​തി​യും അ​ഭി​ഭാ​ഷ​ക​ര്‍ ബ​ഹി​ഷ്‌​ക​രി​ച്ചു. ത​ങ്ങ​ള്‍​ക്കെ​തി​രേ സി​ജെ​എം മോ​ശം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​യാ​ണ് അ​ഭി​ഭാ​ഷ​ക​രു​ടെ പ​രാ​തി. അ​ഭി​ഭാ​ഷ​ക​ര്‍​ക്കു പി​ന്തു​ണ അ​റി​യി​ച്ച് ജി​ല്ല​യി​ലെ ബാ​ര്‍ അ​സോ​സി​യേ​ഷ​നു​ക​ള്‍ പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും ന​ട​ത്തി. എ​ന്നാ​ല്‍ ബ​ഹി​ഷ്‌​ക​ര​ണം അ​വ​സാ​നി​പ്പി​ച്ച​താ​യി കോ​ട്ട​യം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​എ. പ്ര​സാ​ദ് പ​റ​ഞ്ഞു.

2013ല്‍ ​ത​ട്ടി​പ്പ് കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി ര​മേ​ശ​ന്‍ ക​ര​മ​ട​ച്ച വ്യാ​ജ ര​സീ​തു​ണ്ടാ​ക്കി അ​ഡ്വ. എം.​പി. ന​വാ​ബ് വ​ഴി കോ​ട​തി​യി​ല്‍​നി​ന്ന് ജാ​മ്യം നേ​ടി. തു​ട​ര്‍​ന്ന് അ​പ്പീ​ല്‍ കോ​ട​തി ത​ള്ളി​യ​തോ​ടെ ഇ​യാ​ള്‍ മു​ങ്ങി. പി​ന്നാ​ലെ ര​ണ്ട് ജാ​മ്യ​ക്കാ​രെ കോ​ട​തി വി​ളി​ച്ചു​വ​രു​ത്തി.

താ​ന്‍ ജാ​മ്യം നി​ന്നി​ട്ടി​ല്ലെ​ന്ന് ഒ​രു ജാ​മ്യ​ക്കാ​ര​ന്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ സി​ജെ​എം കോ​ട​തി​യി​ലെ ശി​ര​സ്ത​ദാ​ര്‍, കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ര​മേ​ശ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യും അ​ഡ്വ. എം.​പി. ന​വാ​ബി​നെ ര​ണ്ടാം പ്ര​തി​യു​മാ​ക്കി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സി​ജെ​എ​മ്മി​നെ​തി​രേ​യു​ള്ള അ​ഭി​ഭാ​ഷ​ക​രു​ടെ നീ​ക്ക​ത്തി​ല്‍ കേ​ര​ള ജു​ഡീ​ഷ്യ​ല്‍ ഓ​ഫി​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

2013ലെ ​ഒ​രു കേ​സി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍ വ്യാ​ജ ജാ​മ്യ​ക്കാ​ര​നെ ഹാ​ജ​രാ​ക്കി​യെ​ന്നാ​ണ് കേ​സ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ അ​ഭി​ഭാ​ഷ​ക​രെ പ്ര​തി​യാ​ക്കു​ന്ന കീ​ഴ്വ​ഴ​ക്കം ഇ​ല്ലെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം.

Related posts

Leave a Comment