ജീ​വി​ത​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യം തു​റ​ക്കാ​ൻ ​അ​വ​സ​രം ന​ൽ​കി​യ​ത് കാതലാണ്; ജോമോൾ

കാ​ത​ൽ-​ദി കോ​ർ എ​ന്ന സി​നി​മ​യി​ൽ വ​ർ​ക്ക് ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ൾ എ​നി​ക്ക് മ​ടി​യാ​യി​രു​ന്നു. ഞാ​ൻ ശ​ബ്ദം ന​ൽ​കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ ചി​ത്രീ​ക​ര​ണ​ത്തോ​ട് നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടാ​യി. ഗം​ഭീ​ര​മാ​യ ക​ഥ​യായിരുന്നു. എ​ന്നാ​ൽ ഇ​പ്പോൾ ഞാൻ അതീവ സന്തോഷവതിയാണ്.


എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യം തു​റ​ക്കാ​ൻ ഈ ​അ​വ​സ​രം ന​ൽ​കി​യ​തി​ന്, എ​ന്നി​ൽ വി​ശ്വ​സി​ച്ച​തി​ന്, ജി​യോ ബേ​ബി​യോ​ടും മ​റ്റെ​ല്ലാ​വ​രോ​ടും ഞാ​ൻ ന​ന്ദി പ​റ​യു​ക ആ​ണ്. എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഒ​ന്ന് ത​ന്ന​തി​ന് ന​ന്ദി മ​മ്മൂ​ക്കയെന്ന് ജോ​മോ​ൾ പറഞ്ഞു.

Related posts

Leave a Comment